Attempt to smuggle gold hidden in Vicks bottle in Karipur; Kasim, a native of Malappuram, was arrested
കോഴിക്കോട് :വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ട ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.ശരീരത്തിൽ ഒളിപ്പിച്ചും മറ്റ് പല സംവിധാനങ്ങളും കടത്തുകാർ സ്വർണ്ണക്കടത്തിനായി ഉപയോക്കുകയാണ്.കരിപ്പൂരിൽ വിക്‌സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് ആണ് ഒരാളെ ഇന്ന് പിടികൂടിയത്.മലപ്പുറം സ്വദേശി കാസിമാണ് പിടിയിലായത്.
226 ഗ്രാം സ്വർണമാണ് ബോട്ടിലിനുള്ളിൽ സ്പ്രിംഗ് രൂപത്തിൽ കടത്തിയത്.പ്രതിക്കെതിരെ കോഴിക്കോട് പോലീസ് കേസെടുത്തു. ഇതിനിടെ കരിപ്പൂരിൽ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മറ്റൊരാളും പിടിയിലായി. മലപ്പുറം സ്വദേശി ഹാരിസാണ് പിടിയിലായത്.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…