തൃശൂർ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രസിദ്ധ കവിയും വിവർത്തകനുമായ ആറ്റൂർ രവിവർമയുടെ സംസ്കാരം ഞായറാഴ്ച നടക്കും. രാവിലെ ഒന്‍പതു മുതൽ 11 വരെ കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനു വച്ചശേഷം ഉച്ചയ്ക്കു 1.45 ന് പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കാരം നടക്കും.
വാർധക്യസഹജമായ അസുഖങ്ങളെതുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറ്റൂർ രവിവർമ്മ (89) വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ചത്. ഭാര്യ: ശ്രീദേവി വർമ. മക്കൾ: പ്രവീണ്‍, നൗഷദ്. റീത്ത. മരുമക്കൾ: ജാനകി, ഷെറിൾ, ശങ്കരവാര്യർ.
എഴുത്തച്ഛൻ പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി-കേരള സാഹിത്യ അക്കാദമി അവാർഡുകൾ, ആശാൻ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയിട്ടുണ്ട്. എട്ടു പതിറ്റാണ്ടോളം നീണ്ട സാഹിത്യജീവിതത്തിൽ കവിത, ആറ്റൂർ രവിവർമയുടെ കവിതകൾ എന്നീ കവിതാസമാഹാരങ്ങളും, ജെ.ജെ. ചില കുറിപ്പുകൾ, ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരു നാൾ തുടങ്ങിയ വിവർത്തന ഗ്രന്ഥങ്ങളും രചിച്ചു. മേഘരൂപനാണ് മറ്റൊരു പ്രശസ്ത കൃതി.
തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്കീറ്റ് മിക്സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…