anjali nair

കേരളാ പോലീസിനെന്ത് കർണാടകാ പോലീസ് ; കേസന്വേഷണത്തിനായി കേരളത്തിലെത്തിയ കർണാടക പോലീസിനെ അറസ്റ്റ് ചെയ്ത് കൊച്ചി പോലീസ് , അറസ്റ്റ് പണം തട്ടാൻ ശ്രമിച്ചു എന്നാരോപിച്ച്

എറണാകുളം : ഒരു ഇൻസ്പെക്ടറും നാല് കോൺസ്റ്റബിൾമാരു൦ ഉൾപ്പെടുന്ന കർണാടകാ പോലീസ് സംഘത്തെ അറസ്റ്റ് ചെയ്ത് കേരളാ പോലീസ്.കേസന്വേഷണത്തിനായി കേരളത്തിലെത്തിയ കർണാടക പോലീസിനെ പണം തട്ടാൻ ശ്രമിച്ചു…

10 months ago

സിനിമാ സീരിയൽ താരം കൈലാസ് നാഥ് വിടവാങ്ങി ; അരങ്ങൊഴിഞ്ഞത് മുന്നൂറിലധികം സിനിമകളിലും നൂറുകണക്കിന് സീരിയലുകളിലും അഭിനയിച്ച പ്രതിഭ

കൊച്ചി : കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സജീവമായിരുന്നു കൈലാസ് നാഥ് (65) അന്തരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അസുഖബാധിതനായി ചികിത്സയിൽ കഴിയവെയാണ് അന്ത്യം.നോൺ…

10 months ago

‘ഗണപതി മിത്താണ്’ എന്ന ഷംസീറിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ തുറന്നടിച്ച് കുമ്മനം രാജശേഖരൻ ; തിരുവിതാംകൂർ, കൊച്ചി , മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരും ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റി ചെയർമാനും നിലപാട് വ്യക്തമാക്കണം

തിരുവനന്തപുരം : ഗണപതി നിന്ദ നടന്ന് ആഴ്ചയൊന്ന് പിന്നിട്ടിട്ടും ദേവസ്വം ബോർഡ് അധ്യക്ഷന്മാരുടെ മൗനം അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്ന് പ്രതികരിച്ച് കുമ്മനം രാജശേഖരൻ. തരം കിട്ടുമ്പോഴൊക്കെ ഹിന്ദു…

10 months ago

മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ നേട്ടങ്ങളിലൊന്ന്; ഇന്ത്യൻ വിപണിയിൽ വേരുറപ്പിക്കാൻ ടെസ്‌ല എത്തുന്നു , ആദ്യ ഓഫീസ് പൂനെയിൽ ആരംഭിച്ചേക്കും

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഇലോൺ മസ്ക്കുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ വിപണിയിലേക്ക് വേരുറപ്പിക്കുന്ന സൂചനകൾ മസ്ക് നൽകിയത്.എന്നാൽ, ഇന്ത്യയിലേക്കുള്ള വരവ് ഉടൻ…

10 months ago

കൂനിന്മേൽ കുരു പോലെ യാത്രക്കാർക്ക് പണി കൊടുത്ത് എ ഐ ക്യാമറ ; കച്ച കെട്ടി സംസ്ഥാന സർക്കാർ , റോഡ് ക്യാമറ പിഴ പൂർണ്ണമായി അടച്ചവർക്ക് മാത്രമേ ഇൻഷുറൻസ് പുതുക്കി നൽകുള്ളുവെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു

തിരുവനന്തപുരം : യാത്രക്കരെ വലച്ചു കൊണ്ട് പുതിയ നീക്കവുമായി എത്തുകയാണ് സംസ്ഥാന സർക്കാർ.ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കണമെങ്കിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചുതീർക്കണമെന്ന തീരുമാനവുമായി…

10 months ago

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പി എ യുടെ വീട്ടിൽ ആദായ നികുതി റെയ്‌ഡ്‌; പരിശോധന പി എ ശങ്കറിന്റെ വസതിയിൽ, നിർണ്ണായക രേഖകൾ കണ്ടെത്തിയതായി സൂചന

അഴിമതി കേസിൽ കുറ്റാരോപിതനായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വസതിയിൽ ആദായനികുതി റെയ്ഡ്. ശങ്കറിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിയുടെ…

10 months ago

കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു; പുതുക്കിയത് ഒന്നര വർഷത്തിന് ശേഷം, മന്ത്രിസഭയുടെ തീരുമാനം ഐഎഎസ് അസോസിയേഷൻ്റെ പരാതിയിൻമേൽ

തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലുള്ള ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു.കെഎഎസ് പരീക്ഷ വിജയിച്ച് 104 പേർ സർവ്വീസിൽ പ്രവേശിച്ച് ഒന്നര വർഷം കഴിഞ്ഞ ശേഷമാണ് ശമ്പളം…

10 months ago

ചൈന ഇപ്പോൾ നേരിടുന്നത് ഇതുവരെ കാണാത്ത കനത്ത മഴയും പ്രളയവും ; 140 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴയിൽ വ്യാപക നാശനഷ്ടം , കാണാതായവരുടെ എണ്ണം 26

ബീജിംഗ് : ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ വ്യാപക നാശനഷ്ടം.തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും ഉണ്ടായ ശക്തമായ മഴയിൽ ഇതുവരെ 21 പേര്‍ മരിച്ചതായി…

10 months ago

“മദ്യത്തിന് അടിമയായിരുന്നില്ലെങ്കില്‍ ഇപ്പോഴുള്ളതിനേക്കാള്‍ വലിയ താരപരിവേഷത്തിലേക്ക് ഉയരാന്‍ തനിക്ക് സാധിക്കുമായിരുന്നു” ആരാധകർക്ക് ഉപദേശവുമായി സ്റ്റൈൽ മന്നൻ

തന്റെ പുതിയ സിനിമയുടെ റിലീസിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ ആണ് രജനികാന്തിന്റേതായി വരാനിരിക്കുന്നത്.…

10 months ago

ടെക്സ്റ്റൈൽ പാർക്കുകളുമായി മോദി സർക്കാർ; 2ലക്ഷം പേർക്ക് തൊഴിലവസരം നൽകുന്ന പദ്ധതി ഉടൻ

ദില്ലി: സംസ്ഥാനങ്ങളിൽ ടെക്സ്റ്റയിൽ പാർക്കുകൾ സ്ഥാപിക്കാനൊരുങ്ങി മോദി സർക്കാർ.മേക്ക് ഇൻ ഇന്ത്യയുടെ കീഴിൽ പിഎം മിത്ര പദ്ധതിയുടെ ഭാഗമായി 7 സംസ്ഥാനങ്ങളിലാണ് ടെക്സ്റ്റയിൽ പാർക്കുകൾ നിർമിക്കുന്നത്. തമിഴ്‌നാട്,ഗുജറാത്ത്,തെലങ്കാന,കർണാടക,…

1 year ago