കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരളാ സന്ദർശനത്തിനിടെ കൊച്ചിയിൽ ഗുരുതര സുരക്ഷാ വീഴ്ച്ച. വി ഐ പി സുരക്ഷാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കേരളാ പോലീസ് ഉദ്യോഗസ്ഥൻ വിമാനത്താവളത്തിൽ എത്തിയത് മദ്യപിച്ച് ലക്കുകെട്ട്....
കൊച്ചി: ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേതൃയോഗത്തിൽ പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് പാലാരിവട്ടത്ത് റെനൈ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്ഥാന പ്രസിഡണ്ട്...
ദില്ലി: മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് നേരെ ആക്രമണം. ഇന്ന് രാവിലെ ഔദ്യോഗിക വസതിയിൽ വച്ചാണ് ആക്രമണം നടന്നത്. 35 കാരനായ യുവാവാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിൽ...
ദില്ലി: സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ആർ എസ്സ് എസ്സിന്റെ നൂറുവർഷത്തെ രാഷ്ട്രസേവനം അഭിമാനകരമായ സുവർണ്ണ അദ്ധ്യായമാണ്. ഭാരതാംബയുടെ ക്ഷേമം ലക്ഷ്യമാക്കി വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്ര...
കോതമംഗലം ലവ് ജിഹാദ് കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. മൂവാറ്റുപുഴ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമായിരിക്കും കേസന്വേഷിക്കുക. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കാൻ സാധ്യതയുമുണ്ട്. പ്രതി റമീസിന്റെ...