തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പിനെതിരായി വലിയ പ്രചാരണമാണ് ഈ വർഷം കേന്ദ്ര സർക്കാർ നടത്തിയത്. എന്നാൽ ഇത് പാഴാക്കുന്ന രീതിയിൽ കേരളത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു. ജൂൺ 30 വരെ ഈ...
തിരുവനന്തപുരം: വി സി പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കിയ നടപടി നിയമവിരുദ്ധമെന്ന നിലപാടിലുറച്ച് രാജ്ഭവൻ. സിൻഡിക്കേറ്റ് നടപടിയിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അടിയന്തര റിപ്പോർട്ട് തേടി. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ...
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു സ്ത്രീക്ക് ദാരുണാന്ത്യം. തലയോലപ്പറമ്പ് സ്വദേശിയായ 52 കാരിയായ ബിന്ദുവാണ് മരിച്ചത്. മറ്റ് രണ്ടുപേർക്ക് നിസ്സാര പരിക്കുകളുമുണ്ട്. രാവിലെ പത്തേമുക്കാലോടെ നടന്ന അപകടത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെയും പ്രവർത്തകരുടെയും അടയാളമായിരുന്നു ഖദർ. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ ഖദർ ധാരികൾ ലാളിത്യത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ ഖദർ ഉപേക്ഷിക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. ഖദർ ധരിക്കണമെന്ന് വാശിപിടിക്കുന്ന മുതിർന്ന...
തിരുവനന്തപുരം: ഡോക്ടർ ഹാരിസ് ചിറയ്ക്കലിനെതിരെ സർക്കാർ കടുത്ത നടപടിയിലേക്കെന്ന് സൂചന. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പാർട്ടിയുടെ മുഖപത്രവും ഡോക്ടറെ വിമർശിച്ച് രംഗത്തുവന്നു. ഇതോടെയാണ് ഡോ. ഹാരിസിനെതിരെ നടപടി വരുമെന്ന സൂചന ശക്തമായത്. തിരുവനന്തപുരം...