ദില്ലി: അയോധ്യയിലെ തർക്ക മന്ദിരം തകർത്തതിന്റെ വാർഷികമായ ഡിസംബർ ആറിന് രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ സ്ഫോടനം നടക്കും എന്ന സുരക്ഷാ ഏജൻസികളുടെ മുന്നറിയിപ്പ്. ഡിസംബർ 6 നു ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ഭീകരവാദ സംഘടനകൾ മുന്നോട്ട് പോകുന്നതായി രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് വിവരം നൽകിയിരുന്നു. അയോദ്ധ്യ,മഥുര,വാരാണസി എന്നിവിട ങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ശ്രീകൃഷ്ണ ജന്മ സ്ഥലമായ മഥുരയിൽ ഹിന്ദു സംഘടനകൾ പ്രതിഷേധം പ്രഖ്യാപിച്ചതും സുരക്ഷ വർധിപ്പിക്കാൻ കാരണമാണ്. ഇവിടെ ശ്രീകൃഷ്ണ ജന്മഭൂമിയിൽ ക്ഷേത്രം പണിയണം എന്ന ആവശ്യം ശക്തമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് മഥുരയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.മഥുരയെ മൂന്നു സോണുകളായി തിരിച്ചാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഡിസംബർ ആറിന് ഭീകരവാദ സംഘടനകൾ ആക്രമണം നടത്തുന്നതിനുള്ള തയ്യാറെടുപ്പു നടത്തുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…