forest-department-files-case-against-babu
പാലക്കാട്: ചേറാട് കുർമ്പാച്ചി മലയില്‍ കുടുങ്ങി സൈന്യം സാഹസികമായി രക്ഷപ്പെടുത്തിയ ബാബുവിനെ നേരിട്ട് കാണാനായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലഫ്.കേണല്‍ ഹേമന്ത് രാജ് മലമ്പുഴയിലെ ബാബുവിന്റെ വീട്ടിലെത്തി. ഇന്നലെ വൈകിട്ടായിരുന്നു സന്ദർശനം.
ബാബുവിനായി സമ്മാനവും ആയി എത്തിയ അദ്ദേഹം, ബാബുവിനും കുടുംബത്തോടുമൊപ്പം ഏതാനും സമയം ചിലവഴിച്ച ശേഷം മടങ്ങുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം ആശുപത്രിയില്‍ ബാബുവിനെ കണ്ടിരുന്നെങ്കിലും അന്നു കൂടുതല്‍ സംസാരിക്കുവാൻ കഴിഞ്ഞിരുന്നില്ല.
ആശുപത്രിയില്‍ പിന്നീട് കാണാൻ എത്തുമെന്ന് ബാബുവിന് നൽകിയ ഉറപ്പ് പാലിക്കാനായിരിന്നു ഇന്നലെ മലമ്പുഴയിലെ വീട്ടിൽ എത്തിയത്. കുർമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ നീണ്ട 48 മണിക്കൂർ പരിശ്രമത്തിനൊടുവിലാണ് സൈനിക സംഘം ബാബുവിനെ രക്ഷിച്ചത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…