ബാലയ്യ , തിയേറ്റർ സ്ക്രീനിൽ തീ പടർന്നപ്പോൾ
വിശാഖപട്ടണം : തെന്നിന്ത്യയിൽ ഏറെ ആരാധകരെ സൃഷ്ട്ടിച്ച നടനാണ് നന്ദമുറി ബാലകൃഷ്ണ. ഏറെ ആഘോഷത്തോടെയാണ് ബാലകൃഷ്ണയുടെ ഓരോ സിനിമികളും പ്രേക്ഷകർ ഏറ്റെടുക്കാറുള്ളത്. പൊങ്കൽ റിലീസിനെത്തിയ ‘വീര സിംഹ റെഡ്ഡി’എന്ന ചിത്രമാണ് ബാലയ്യയുടേതായി ഒടുവിൽ തിയറ്ററിൽ എത്തിയ ചിത്രം.
ചിത്രത്തിലെ ബാലയ്യയുടെ പ്രകടനത്തിൽ കുളിരു കേറിയ ആരാധകർ ഒടുവിൽ തിയേറ്റർ സ്ക്രീനിനു തീയിടുകയായിരുന്നു. വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയറ്ററിലാണ് സംഭവം. തിയറ്ററിൽ ഉണ്ടായിരുന്നവരെ വേഗം ഒഴിപ്പിച്ച് കൂടുതൽ അപകടങ്ങൾ ഒഴിവാക്കി.
ഗോപിചന്ദ് മലിനേനി സംവിധാനം രചനയും നിർവഹിച്ച ചിത്രമാണ് വീര സിംഹ റെഡ്ഡി. ശ്രുതി ഹാസന്‍ നായികയായി എത്തിയ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. വരലക്ഷ്മി ശരത്കുമാര്‍, ദുനിയ വിജയ്, പി രവി ശങ്കര്‍, ചന്ദ്രികാ രവി, അജയ് ഘഓഷ്, മുരളി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…