കോണ്‍ഗ്രസിനും ശിവസേനക്കുമെതിരെ പരിഹാസവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി. രാഹുല്‍ ഗാന്ധിയെ അപമാനിച്ചതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കോണ്‍ഗ്രസ് ജയിലിലടക്കുമെന്ന് അര്‍ണബ് പരിഹസിച്ചു.
കോണ്‍ഗ്രസിനെ നിശിതമായി വിമര്‍ശിക്കുന്നതിനുള്ള പ്രതികാര നടപടിയായാണ് അര്‍ണബിന്റെ അറസ്റ്റ് വിലയിരുത്തപ്പെട്ടത്. ഇത് ശരിവെക്കുന്ന രീതിയില്‍ അദ്ദേഹത്തിന് സുപ്രീം കോടതി പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തു.
ഒബാമയ്‌ക്കെതിരെ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ വൈകരുതെന്നും അര്‍ണബ് പരിഹസിച്ചു.’ മുംബൈ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിന് മുന്‍പാകെ വേണം ഒബാമയ്‌ക്കെതിരെ പരാതി നല്‍കാന്‍. അതിന് ശേഷം 70 പോലീസുകാരുടെ അകമ്പടിയോടെ ഒബാമയുടെ വീട് വളയണം.’
‘പിന്നീട് ഷൂസ് പോലും ധരിക്കാന്‍ സമ്മതിക്കാതെ അദ്ദേഹത്തെ അലിബഗിലെ ജയിലിടക്കണമെന്നും രണ്ട് ദിവസത്തിന് ശേഷം ഒബാമയെ തലോജ ജയിലിലേക്ക് മാറ്റണമെന്നും’ അര്‍ണബ് പറഞ്ഞു. ഒബാമ ഈ കാര്യങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അര്‍ണബ് പരിഹസിച്ചു.
നേരത്തെ, ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി മുംബൈ പോലീസ് അറസ്റ്റ് ചെയ്ത അര്‍ണബിനെയും ഇതേ സാഹചര്യത്തിലായിരുന്നു മഹാരാഷ്ട്ര സര്‍ക്കാര്‍ ജയിലിലേക്ക് മാറ്റിയത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…