തുഷാര്‍ വെള്ളാപ്പള്ളി ദേശീയ പ്രസിഡന്റ് ആയിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ഭാരതീയ ധർമ്മ ജനസേന(ബിഡിജെഎസ്) പിളർന്നു.
വിമത നേതാക്കളുടെ നേതൃത്വത്തിൽ ബിജെഎസ് എന്ന പാർട്ടിയാണ് രൂപീകരിച്ചിരിക്കുന്നത്. യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നാണ് വിമത നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് നേതാക്കൾ പുതിയ പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഡിജെഎസിന്‍റെ മൂന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി രൂപീകരിച്ചിരിക്കുന്നത്.എൻ കെ നീലകണ്ഠൻ, കെ കെ ബിനു, ഗോപകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ പാർട്ടി. തുഷാർ വെള്ളാപ്പള്ളിയുടെ വിശ്വസ്തനെന്നറിയപ്പെട്ടിരുന്ന നേതാവാണ് ഗോപകുമാർ.
പുതിയ വിഭാഗം യുഡിഎഫിന്റെ ഭാഗമാകുന്നതിന്റെ മുന്നോടിയായി . യുഡിഎഫ് നേതാക്കളുമായി ബിഡിജെഎസ് വിടുന്നവര്‍ മലപ്പുറത്ത് വച്ച് ചര്‍ച്ച നടത്തി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…