Bengaluru bathed in pink spring; The video went viral
ബെംഗളൂരു: ഐ.ടി ഹബ്ബായി അറിയപ്പെടുന്ന ബെംഗളൂരു നഗരത്തിന്റെ തെരുവുകൾ ഇപ്പോൾ പിങ്ക് നിറങ്ങളാൽ മൂടപ്പെട്ടിരിക്കുകയാണ്. പിങ്കിൽ കുളിച്ച ബെംഗളുരുവിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പിങ്ക് പൂക്കളാൽ അലങ്കരിച്ച നഗരത്തിന്റെ ആകാശക്കാഴ്ചയുടെ ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
രാജ് മോഹൻ എന്ന ഫോട്ടോഗ്രാഫറാണ് ട്വിറ്ററിൽ ഈ മനോഹരമായ കാഴ്ചയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂത്തുലഞ്ഞു നിൽക്കുന്ന പിങ്ക് പൂക്കൾ, അടുത്തായി ഇലകളാൽ തീർത്ത മനോഹാരിത, അതിനു നടവിലൂടെ കൂകി പായുന്ന തീവണ്ടി. ഈ മനോഹര കാഴ്ചയാണ് വിഡിയോയിൽ കാണുവാൻ സാധിക്കുന്നത്. വേനൽ കാലത്തെ ബെംഗളൂരുവിന്റെ പിങ്ക് വസന്തത്തിന്റെ വിഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…