ബിഗ് ബോസ് മലയാളം സീസണ് 4 എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ മത്സരാര്‍ത്ഥിയായി മാറിയ ഡോ. റോബിന് രാധാകൃഷ്ണന്റെ കാര്‍ അപടകത്തില്‍പ്പെട്ടു. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിനായി പോകുന്നതിനിടെയാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട റോബിന് ഉദ്ഘാടന വേദിയില്‍ എത്തി. തന്റെ കാര്‍ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിഞ്ഞെന്നും വാഹനം ഒരു കല്ലില്‍ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നുവെന്നും റോബിന് പറഞ്ഞു. നിങ്ങളെ കാണാന്‍ വേണ്ടിയാണ് ഞാന്‍ വന്നതെന്നും ഉദ്ഘാടന വേദിയില്‍ റോബിന് പറഞ്ഞു. അപകടത്തിന്റെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്.
മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia
2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന് നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…
യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…
അബുദാബി: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…
കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait
അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda