പാറ്റ്ന: നിതീഷ് കുമാര്‍ തന്നെ ബീഹാറില്‍ മുഖ്യമന്ത്രിയാകുമെന്ന് ഉപമുഖ്യമന്ത്രി സുശീല്‍ കുമാർ മോദി. ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. പ്രധാനമന്ത്രിയും, പാര്‍ട്ടി അധ്യക്ഷനും വ്യക്തമാക്കിയാല്‍ പിന്നെ പാര്‍ട്ടിയില്‍ ആര്‍ക്കാണ് മുഖ്യമന്ത്രിയാവേണ്ടതെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി ചോദിച്ചു.
നിതീഷ് കുമാര്‍ ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാണെന്നും സര്‍ക്കാരില്‍ എല്ലാ കക്ഷികള്‍ക്കും തുല്യ പങ്കാളിത്തമാണെന്നും സുശീല്‍ കുമാര്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന് ബിഹാറില്‍ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുല്‍ ഗാന്ധിയുടെ നിലവാരം എല്ലാവര്‍ക്കുമറിയാം.ചിരാഗ് പാസ്വാന് ഇനി ബിഹാര്‍ എന്‍ഡിഎയില്‍ ഉണ്ടാകില്ലെന്നും സുശീല്‍ മോദി പറഞ്ഞു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…