ബിനോയ് സിപിഎം രഹസ്യ കേന്ദ്രത്തിൽ. പാർട്ടി ഗ്രാമം ഒളിത്താവളം. വിലങ്ങുമായി മുംബൈ പോലീസ്. അധോലോകത്തെ വിറപ്പിച്ച മുംബൈ പോലീസിന്റെ കണ്ണുവെട്ടിക്കാൻ പതിനെട്ടടവും തയ്യാർ. അണ്ടർ വേൾഡ് ഡോൺസിനെ പൂട്ടിയ തന്ത്രമൊരുക്കി മുംബൈ രഹസ്യാന്വേഷണ വിഭാഗം. ജാമ്യം നേടാൻ വമ്പൻ അഭിഭാഷക സ്രാവുകൾ

