ദില്ലി: ഇന്ദിരാ ഗാന്ധിയെപ്പോലെ താനും സുരക്ഷാ ജീവനക്കാരാല്‍ കൊല്ലപ്പെട്ടേക്കുമെന്ന അരവിന്ദ് കേജരിവാളിന്റെ വിവാദ പ്രസ്താവനക്ക് മറുപടിയുമായി ബിജെപി രംഗത്ത്. പ്രസ്താവനയില്‍ മാപ്പ് പറയാത്തപക്ഷം പോലീസ് സുരക്ഷ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് ബിജെപി കത്ത് നല്‍കി.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരം പ്രസ്താവനകൾ കടുത്ത മാനസിക സമ്മര്‍ദ്ദങ്ങൾ ഉണ്ടാക്കുമെന്നും അവർക്ക് കൗണ്‍സലിംഗ് നല്‍കണമെന്നും ബിജെപി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ ആവശ്യപ്പെട്ടു.
അതേസമയം സുരക്ഷാ ജീവനക്കാരാല്‍ കൊല്ലപ്പെടുമെന്ന കേജരിവാളിന്റെ പരാമര്‍ശത്തെ തള്ളി ഡല്‍ഹി പോലീസും രംഗത്തെത്തി. തങ്ങള്‍ ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥതയുള്ളവരാണെന്നാണ് ഡല്‍ഹി പോലീസ് പ്രസ്താവനയിലൂടെ മറുപടി നല്‍കിയത്.
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…