ബിജെപി നേതാക്കൾ തൻ്റെ സർക്കിനെ മറിച്ചിടാൻ ശ്രമിക്കുന്നതിൻ്റെ ഫോൺ സംഭാഷണം പുറത്ത് വിട്ട കർണ്ണാടക മുഖ്യമന്തി കുമാരസ്വാമിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് ബിജെപി.
കർണ്ണാടക നിയമസഭയിൽ എംഎൽസി സ്ഥാനാർഥികളാകാൻ ടിക്കറ്റ് മോഹികളിൽ നിന്നും സീറ്റിന് 25 കോടി രൂപ ആവശ്യപ്പെടുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ക്ലിപ്പ് തൻ്റെ കൈവശമുണ്ടെന്ന അവകാശവാദവുമായി ബിജെപി എംഎൽഎ അരവിന്ദ് ലിംബാവലി രംഗത്തെത്തി.
അധികം വൈകാതെ വീഡിയോ ക്ലിപ്പ് പുറത്ത് വിടുമെന്ന് മഹാദേവപുരയിൽ നിന്നുള്ള എംഎൽഎയായ അരവിന്ദ് ലിംബാവലി പറഞ്ഞു. വീഡിയോ തെളിവ് സ്‌പീക്കർക്ക് മുൻപാകെ സമർപ്പിക്കും. വീഡിയോ കണ്ട ശേഷം സ്പീക്കർ മുഖ്യമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെടുമെന്നാണ് തൻ്റെ പ്രതീക്ഷയെന്ന് അരവിന്ദ് പറഞ്ഞു. ബിജെപിക്കെതിരെ അസത്യ പ്രചാരണമാണ് കുമാരസ്വാമി നടത്തുന്നതെന്നും ബിജെപി നേതാവ് ആരോപിച്ചു.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…