കർണാടകത്തില്‍ ബി എസ് യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ വിശ്വാസവോട്ട് അതിജീവിച്ചു.ശബ്ദ വോട്ടോടെയാണ് യെദിയൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്.105 അംഗങ്ങള്‍ക്ക് പുറമെ ഒരു സ്വതന്ത്രനും യെദിയൂരപ്പയെ പിന്തുണച്ചു.മൂന്നു മാസത്തേക്കുള്ള ധനബില്ലും യെദിയൂരപ്പ ഇതിനൊപ്പം തന്നെ പാസാക്കി.

