പുനലൂർ: ഐക്കരക്കോണം ശാഖ സ്വയംസേവകനും കക്കോട് ബിജെപി ബൂത്ത് ഇൻചാർജും, പുനലൂർ മണ്ഡലം കമ്മറ്റി അംഗവുമായ സുമേഷിനെ ആണ് സിപിഎം കക്കോട് വാർഡ് മെമ്പർ അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ കുത്തി കൊലപെടുത്തിയത്.ലൈബ്രറി വാർഷികവുമായ് ബന്ധപ്പെട്ട CPIM പാർട്ടി ഉൾപ്പോരിൽ സംഘർഷം നടക്കുകയും ഇതിൽ ഒരു ബന്ധവുമില്ലാതെ മാറി നിന്ന സുമേഷിനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ വാർഡ് കൗസിലർ കുത്തിയത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സുമേഷ് ഇന്നലെ വൈകുന്നേരം 5.30 നാണ് മരിച്ചത് .കഴിഞ്ഞ മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ BJP യുടെ സ്ഥാനാർത്ഥി ആയിരുന്നു സുമേഷ്.
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…
ന്യൂയോര്‍ക്ക് : ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള കടുത്ത 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ' (Super Duper El Niño) പ്രതിഭാസത്തിലേക്ക്…
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…