Saturday, October 3, 2026

കൊല്ലത്ത് ബിജെപി പ്രാദേശിക നേതാവിനെ കുത്തി കൊലപ്പെടുത്തി സിപിഎം;കൊല്ലപ്പെട്ടത് ബിജെപി നേതാവ് സുമേഷ്, സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നു

പുനലൂർ: ഐക്കരക്കോണം ശാഖ സ്വയംസേവകനും കക്കോട് ബിജെപി ബൂത്ത് ഇൻചാർജും, പുനലൂർ മണ്ഡലം കമ്മറ്റി അംഗവുമായ സുമേഷിനെ ആണ് സിപിഎം കക്കോട് വാർഡ് മെമ്പർ അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ കുത്തി കൊലപെടുത്തിയത്.ലൈബ്രറി വാർഷികവുമായ് ബന്ധപ്പെട്ട CPIM പാർട്ടി ഉൾപ്പോരിൽ സംഘർഷം നടക്കുകയും ഇതിൽ ഒരു ബന്ധവുമില്ലാതെ മാറി നിന്ന സുമേഷിനെ മുൻ വൈരാഗ്യത്തിന്റെ പേരിൽ വാർഡ് കൗസിലർ കുത്തിയത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സുമേഷ് ഇന്നലെ വൈകുന്നേരം 5.30 നാണ് മരിച്ചത് .കഴിഞ്ഞ മുൻസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ BJP യുടെ സ്ഥാനാർത്ഥി ആയിരുന്നു സുമേഷ്.

Related Articles

Latest Articles