Gautam Gambhir said the donation was made by him and his family for a "glorious" temple in Ayodhya.
ദില്ലി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമാണത്തിനായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ദില്ലിയിലെ ബിജെപി എംപിയുമായ ഗൗതം ഗംഭീർ ഒരുകോടി രൂപ സംഭാവന നല്‍കി.
‘ഒരു മഹത്തായ രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമാണ്. അവസാനം ദീർഘനാളായി നിലനിന്നിരുന്ന പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നു. ഇത് ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കും. ഇതിനായി എന്റെയും എന്റെ കുടുംബത്തിന്റെയും ഒരു ചെറിയ സംഭാവന’. ഗംഭീർ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
രാമക്ഷേത്ര നിര്‍മാണത്തിനായി നഗരത്തിലുടനീളം സംഭാവന പിരിക്കാനുള്ള പ്രചരണ പരിപാടി ദില്ലി ബി.ജെ.പി ആരംഭിച്ചതായി പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. 10, 100, 1000 എന്നിങ്ങനെയുള്ള തുകകളുടെ കൂപ്പണ്‍ ഉപയോഗിച്ചാണ് പിരിവ് നടക്കുന്നത്. സാധ്യമായ തുക എല്ലാ കുടുംബങ്ങള്‍ക്കും നല്‍കാമെന്ന് ദില്ലി ബിജെപി ജനറല്‍ സെക്രട്ടറി കുല്‍ജീത് ചഹല്‍ പറഞ്ഞു. രാമക്ഷേത്ര ഫണ്ട് പിരിവിന് ദില്ലിയിലെ പ്രചാരണത്തിന്റെ കണ്‍വീനറാണ് ഇദ്ദേഹം. 1000 രൂപയ്ക്ക് മുകളിലുള്ള തുക ചെക്ക് ആയിട്ടാണ് നല്‍കേണ്ടത്.
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…