ഖത്തർ വിട്ടയച്ച മലയാളിയായ മുൻ നാവിക സേനാ ഉദ്യോഗസ്ഥനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രഭാരി പ്രകാശ് ജാവദേക്കറും വീട്ടിലെത്തി കണ്ടപ്പോൾ
ചാരപ്രവർത്തനം ആരോപിച്ച് ഖത്തർ വധശിക്ഷ വിധിച്ച് തടവിലാക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃതത്തിൽ നടന്ന നയതന്ത്ര തല ചർച്ചയുടെ ഭാഗമായി നിന്നും ജയിൽ മോചിതരാകുകയും ചെയ്ത മുൻ നാവികരിൽ ഒരാളായ തിരുവനന്തപുരം ബാലരാമപുരം താന്നിവിള ഇളമാന്നൂർക്കോണം ആതിരയിൽ രാഗേഷ് ഗോപകുമാറിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും പ്രഭാരി പ്രകാശ് ജാവദേക്കറും അദ്ദേഹത്തിൻ്റെ വീട്ടിലെത്തി കണ്ടു.
ഇന്ത്യൻ നാവികസേനയിൽ നിന്നും വിരമിച്ച ശേഷം ഖത്തറിലെ സ്വകാര്യ കമ്പനിയായ അൽ ദഹ്റ യി ൽ ജോലി ചെയ്യവേ 2022 ഓഗസ്റ്റിലാണ് ഇവർ അറസ്റ്റിലായത്. രാഗേഷിൻറെ മോചനത്തിനായി പ്രവർത്തിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും കുടുംബം നന്ദി അറിയിച്ചു.
രാഗേഷിന്റെ കുടുംബത്തെ നേരിൽ കാണനെത്തിയതിൽ സന്തോഷമെന്നും സുരേന്ദ്രൻ പറഞ്ഞു.
രാഗേഷിന്റ കുടുംബത്തെ സമാധാനിപ്പിച്ച ശേഷമാണ് നേതാക്കൾ മടങ്ങിയത്.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…