മൂലം നാൾ ശശികുമാർ വർമ്മ
പന്തളം രാജകുടുംബാംഗം മൂലം നാൾ ശശികുമാർ വർമ്മ അന്തരിച്ചു പന്തളം രാജകുടുംബാംഗം കൈപ്പുഴ അമ്പിക വിലാസം കൊട്ടാരത്തിൽ അംബിക തമ്പുരാട്ടിയുടെയും കിടങ്ങൂർ വാറ്റ്യാൽ ഇല്ലത്ത് (ഓണം തുരുത്ത്)ഗോദ ശർമ്മൻ നമ്പൂതിരിയുടെയും മകനാണ്. എഴുപത്തി രണ്ട് വയസായിരുന്നു.
സംസ്കാര ചടങ്ങുകൾ ഇന്ന് (14-2-2014) വൈകുന്നേരം മൂന്ന് മണിക്ക് നടക്കും. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ മീര വർമ്മയാണ് ഭാര്യ. സംഗീത വർമ്മ ,അരവിന്ദ് വർമ്മ, മഹേന്ദ്ര വർമ്മ എന്നിവരാണ് മക്കൾ. മരുമകൻ നരേന്ദ്ര വർമ്മ.
പരേതനായ രാമവർമ്മ, അംബ തമ്പുരാട്ടി, ഇന്ദിര തമ്പുരാട്ടി,പരേതനായ കേരള വർമ്മ, രാജലക്ഷ്മി തമ്പുരാട്ടി, രാഘ വർമ്മ, ചന്ദ്രിക തമ്പുരാട്ടി, മംഗളഭായി തമ്പുരാട്ടി എന്നിവർ സഹോദരങ്ങളാണ്.
പന്തളം കൊട്ടാരത്തിന് അശുദ്ധിയായതിനാൽ കീഴാചാരപ്രകാരം പന്തളം വലിയകോയിക്കൽ ക്ഷേത്രം പതിനൊന്ന് ദിവസം അടച്ചിടുകയും പന്ത്രണ്ടാം ദിവസം (24-2-2024) ശുദ്ധ ക്രിയകൾക്ക് ശേഷം ക്ഷേത്രം തുറക്കുന്നതുമാണ്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…