കുളു: ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ കടുപ്പിക്കുമെന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. മധ്യപ്രദേശിലെ കുളുവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാജ്‌നാഥ് പ്രഖ്യാപനം നടത്തിയത്.
രാജ്യദ്രോഹക്കുറ്റം എടുത്തുകളയുമെന്ന കോൺഗ്രസ്സ് വാഗ്ദാനത്തിനുള്ള മറുപടിയായാണ് രാജ്‌നാഥ് സിംഗിന്റെ പ്രഖ്യാപനം. ഞങ്ങൾ രാജ്യദ്രോഹക്കുറ്റം കൂടുതല്‍ ശക്തമാക്കുകയാണ്. ദേശവിരുദ്ധരുടെ ആത്മാവ് പോലും വിറയ്ക്കുന്ന വിധം വിധം രാജ്യദ്രോഹക്കുറ്റം ശക്തമാക്കും. ഇന്ത്യ മറ്റൊരു രാജ്യത്തിന്റെയും മണ്ണിലേക്ക് കടന്നുകയറാനില്ല എന്നാൽ മറ്റേതെങ്കിലും രാജ്യം ഇന്ത്യയുടെ മണ്ണ് സ്വന്തമാക്കാൻ ശ്രമിച്ചാൽ എന്ത് വിലകൊടുത്തും അതിനെ തടയും. രാജ്‌നാഥ് സിംഗ് പറഞ്ഞു.
മാണ്ഡി മണ്ഡലത്തില്‍ മത്സരിക്കുന്ന രാം സ്വരൂപ് ശര്‍മ്മയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായാണ് രാജ്‌നാഥ് സിംഗ് കുളുവില്‍ എത്തിയത്.
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…
ഫ്രാൻസിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി വിദ്യാർത്ഥി പ്രക്ഷോഭം കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. സെപ്റ്റംബർ അവസാന വാരത്തിൽ ആരംഭിച്ച സ്കൂൾ ഉപരോധവും പ്രതിഷേധവും…
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…