കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് ദേശീയ ന്യൂനപക്ഷമോര്‍ച്ച അധ്യക്ഷന്‍ അബ്ദുള്‍റഷീദ് അന്‍സാരി. സംസ്ഥാനത്ത് ബിജെപി അഞ്ച് സീറ്റുകള്‍ നേടുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയേക്കാള്‍ മികച്ച ഭരണമാണ് മോദി സര്‍ക്കാര്‍ കാഴ്ചവച്ചതെന്നും ന്യൂനപക്ഷത്തെ പരിഗണിച്ച ആദ്യ സര്‍ക്കാരാണ് ഇതെന്നും അന്‍സാരി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗത്തിലെ 33 ശതമാനം പെണ്‍കുട്ടികള്‍ക്ക് മികച്ച സ്കോളര്‍ഷിപ്പ് ലഭിച്ചത് മോദി സര്‍ക്കാരിന്റെ നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നേര്‍ക്കുനേര്‍ മത്സരിക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ ബംഗാളില്‍ ഒന്നിച്ചുനിന്ന് ബിജെപിയെ നേരിടുന്നതിനെ തരംതാണ രാഷ്ട്രീയമായാണ് അന്‍സാരി വിലയിരുത്തുന്നത്. ഇരുമുന്നണികളും മോദി എതിരാളിയാണെന്നാണ് പറയുന്നതെന്നും മോദിയില്ലെങ്കില്‍ മാത്രമാണ് ഇവര്‍ എതിര്‍ചേരിയിലാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…