കോഴിക്കോട് : ചെറിയ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഈദ് ആശംസയുമായി ബിജെപിയുടെ ശറഫുൽ ഇസ്ലാം സംഘം തോപ്പയിൽ ഖബർസ്ഥാൻ മസ്ജിദിൽ സന്ദർശനം നടത്തി. മഹല്ല് ഖത്തീബ് അബ്ദുലത്തീഫ് ദാരിമിക്ക് ആശംസ കാർഡും ഉപഹാരവും ബിജെപി നടക്കാവ് മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു നൽകി.
വെസ്റ്റ്ഹിൽ ഏരിയ പ്രസിഡണ്ട് മധു കാമ്പുറം, ബൂത്ത് പ്രസിഡണ്ട് കെ.ഷൈജു.
എന്നിവർ സംബന്ധിച്ചു.

