ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. പത്തനംതിട്ടയിൽ സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിച്ചില്ല.
ഇതുവരെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരു സ്ഥാനാർത്ഥിപ്പട്ടികയും ബിജെപി പുറത്തിറക്കിയിരുന്നില്ല. 182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലഖ്‍നൗവിലും മത്സരിക്കും.
കാസർകോട് – രവീഷ് തന്ത്രി
കണ്ണൂർ – സി കെ പത്മനാഭൻ
വടകര – വി കെ സജീവൻ
കോഴിക്കോട് – കെ പി പ്രകാശ് ബാബു
മലപ്പുറം – ഉണ്ണികൃഷ്ണൻ മാസ്റ്റർ
പൊന്നാനി – വി ടി രമ
പാലക്കാട് – സി കൃഷ്ണകുമാർ
ചാലക്കുടി – എ എൻ രാധാകൃഷ്ണൻ
എറണാകുളം – അൽഫോൺസ് കണ്ണന്താനം
ആലപ്പുഴ – കെ എസ് രാധാകൃഷ്ണൻ
കൊല്ലം – കെ വി സാബു
ആറ്റിങ്ങൽ – ശോഭാ സുരേന്ദ്രൻ
തിരുവനന്തപുരം – കുമ്മനം രാജശേഖരൻ
പ്രധാനരാഷ്ട്രീയനേതാക്കളും മണ്ഡലങ്ങളും:
നരേന്ദ്രമോദി – വാരാണസി
അമിത് ഷാ – ഗാന്ധിനഗർ
രാജ്‍നാഥ് സിംഗ് – ലഖ്‍നൗ
സ്മതി ഇറാനി – അമേഠി
സഞ്ജീവ് കുമാർ ബല്യാൻ – മുസഫർ നഗർ
ഡോ. മഹേഷ് കുമാർ- ഗൗതംബുദ്ധ് നഗർ
ഹേമ മാലിനി – മഥുര
സംഘ്‍മിത്ര മൗര്യ – ബദായൂം
സന്തോഷ് കുമാർ ഗാങ്‍വാർ – ബറേലി
സാക്ഷി മഹാരാജ് – ഉന്നാവോ
പൂനം മഹാജൻ – മുംബൈ സെൻട്രൽ നോർത്ത്
കിരൺ റിജ്‍ജു – അരുണാചൽ ഈസ്റ്റ്
ദേവേന്ദ്രപ്പ – ബെല്ലാരി –
അനന്ത്കുമാർ ഹെഗ്‍ഡെ – ഉത്തർകന്നഡ
നളിൻ കുമാർ കട്ടീൽ – ദക്ഷിണകന്നഡ
ജി എസ് ബസവരാജു – തുംകൂർ
സദാനന്ദഗൗഡ – ബംഗളുരു നോർത്ത്
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…