India

യു പിയിൽ ട്രെയിനിലെ സ്ഫോടനം: പിന്നിൽ ജെയ്‌ഷെ മുഹമ്മദ്?

ല​ക്നോ: സ്ഫോ​ട​നം ന​ട​ന്ന കാ​ളി​ന്ദി എ​ക്സ്പ്ര​സി​ല്‍ ജ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​രി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം ക​ണ്ടെ​ത്തി. ട്രെ​യി​നി​ല്‍​നി​ന്നും ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​താ​യി കാ​ണ്‍​പു​ര്‍ എ​സ്പി സ​ഞ്ജീ​വ് സു​മ​ന്‍ സ്ഥി​രീ​ക​രി​ച്ചു. ഒരു ദേശീയ മാധ്യമമാണ്‌ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഹി​ന്ദി​യി​ലാ​ണ് ഭീ​ഷ​ണി ക​ത്ത് എ​ഴു​തി​യി​രി​ക്കു​ന്ന​തെന്നാണ് റിപ്പോർട്ട്.

സ്ഫോ​ട​നം ഉ​ണ്ടാ​യ ട്രെ​യി​നി​ലെ ശു​ചി​മു​റി​യി​ല്‍ ക​ത്ത് പ​തി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് വിവരം. എ​ന്നാ​ല്‍ ക​ത്തി​ല്‍ ജെ​യ്ഷെ മു​ഹ​മ്മി​ന്‍റെ പേ​ര് തെ​റ്റാ​യാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഭീ​ക​ര സം​ഘ​ട​ന​യു​ടെ പേ​രി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ന്‍ ചെ​യ്ത​താ​വാ​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. എ​ന്നാ​ല്‍ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് സ​ഞ്ജീ​വ് സു​മ​ന്‍ പ​റ​ഞ്ഞു.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​രാ​ജ്പു​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം കാ​ണ്‍​പു​ര്‍-​ഭി​വാ​നി കാ​ളി​ന്ദി എ​ക്സ്പ്ര​സ് ട്രെ​യി​നി​ല്‍ സ്ഫോ​ട​ന മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 7.10 ന് ​ആ​യി​ല​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ലെ ജ​ന​റ​ല്‍ കോ​ച്ചി​ലെ ശു​ചി​മു​റി​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം. സ്ഫോ​ട​ന​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് റെ​യി​ല്‍​വെ സു​ര​ക്ഷാ പോ​ലീ​സ് ട്രെ​യി​ന്‍ പൂ​ര്‍​ണ​മാ​യും പ​രി​ശോ​ധി​ച്ചു. തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി.

B4 Admin

Recent Posts

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

5 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

6 hours ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

7 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

8 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

8 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

20 hours ago