blast

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് ആക്രമണം ! സ്‌ഫോടനത്തിൽ വനവാസി യുവതി കൊല്ലപ്പെട്ടു

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ ഐഇഡി സ്‌ഫോടനത്തിൽ യുവതി കൊല്ലപ്പെട്ടു. ബിജാപൂർ ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ ഗാംഗലൂർ സ്വദേശിയായ ശാന്തി പൂനം ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു…

1 week ago

ബാംഗ്ലൂർ രാമേശ്വരം കഫേയിലെ സ്ഫോടനം ! യുഎപിഎ വകുപ്പ് പ്രകാരം കേസെടുത്തു; സ്‌ഫോടക വസ്തു അടങ്ങിയ ബാഗുമായി വന്നയാൾ അതുപേക്ഷിച്ച് കടന്നത് റവ ഇഡ്‌ലി ഓർഡർ ചെയ്ത ശേഷം ! സിസിടിവി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തം !

ബെം​ഗളൂരു : ബെംഗളൂരു കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിൽ ഉണ്ടായ സ്‌ഫോടനത്തിൽ യുഎപിഎ നിയമപ്രകാരം കേസെടുത്തു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കഫേയിൽ ബാഗ് കൊണ്ടുവച്ചത് 28-30 വയസ്സ് പ്രായമുള്ള…

3 months ago

മധ്യപ്രദേശിലെ ഹാർദയിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം !ആറ് മരണം ! ഗ്രാമത്തിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു !

മധ്യപ്രദേശിലെ ഹാർദയിൽ പടക്കനിർമാണശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ ആറു പേർക്ക് ദാരുണാന്ത്യം.59 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ നിരവധി വീടുകളും കത്തി…

4 months ago

ഡൊമിനിക് മാർട്ടിൻ ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ആറ് മാസം കൊണ്ട് ! ഉപയോഗപ്പെടുത്തിയത് ഇന്റർനെറ്റിനെ ! കളമശ്ശേരി സ്ഫോടന പരമ്പരയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കളമശ്ശേരി സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ നടക്കുകയായിരുന്ന യഹോവ സാക്ഷ്യ സമ്മേളനത്തിനിടെ സ്ഫോടനമുണ്ടായ സംഭവത്തിൽ കൂടുതൽ വിശദശാംശങ്ങൾ പുറത്തു വന്നു. പ്രതി തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ…

7 months ago

പാകിസ്ഥാനിലെ ബലൂചിസ്ഥാനിൽ നബിദിനാഘോഷത്തിനിടെ വൻ സ്ഫോടനം ! 54 പേർ കൊല്ലപ്പെട്ടു; നൂറിലധികം പേർക്ക് പരിക്ക് ! കൊല്ലപ്പെട്ടവരിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും

നബി ദിനാഘോഷത്തിനിടെ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു മസ്ജിദിനടുത്തുണ്ടായ വൻ സ്‌ഫോടനത്തിൽ 54 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേറാക്രമണമാണ് നടന്നതെന്നാണ് സംശയിക്കുന്നത്.…

8 months ago

ജമ്മുകശ്മീൽ ഉഗ്രസ്ഫോടനം ! മൂന്ന് പേർ കൊല്ലപ്പെട്ടു; പത്ത് പേർക്ക് പരിക്ക്; പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു

ജമ്മുകശ്മീരിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു പത്ത് പേർക്ക് പരിക്കേറ്റു. കാർഗിൽ ജില്ലയിലെ ദ്രാസിലെ ആക്രിക്കടയിലാണ് ഇന്ന് വൈകുന്നേരം സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ കാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.…

9 months ago

പാകിസ്ഥാനില്‍ പാർട്ടി റാലിക്കിടെ സ്‌ഫോടനം; 39 പേര്‍ കൊല്ലപ്പെട്ടു;129 പേര്‍ക്ക് പരിക്ക്

പാകിസ്ഥാനില്‍ റാലിക്കിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 129 ഓളം പേര്‍ക്ക് സ്‌ഫോടനത്തിൽ പരിക്കേറ്റു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ…

10 months ago

ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട താലിബാൻ ഡെപ്യൂട്ടി ഗവർണറുടെ സംസ്‌കാര ചടങ്ങുകൾക്കിടെ പള്ളിയിൽ സ്ഫോടനം; 15 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിലെ ബദാക്ഷനിലെ ഡെപ്യൂട്ടി ഗവർണറുടെ സംസ്‌കാര ചടങ്ങുകൾക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ…

12 months ago

ഛത്തീസ്‌ഗഡിൽ സ്ഫോടനം; മാവോയിസ്റ്റ് ആക്രമണമെന്ന് സൂചന; രണ്ട് സി ആർ പി എഫ് ജവാന്മാർക്ക് പരിക്ക്

ബീജാപൂർ: ഛത്തീസ്ഗഡിലെ ബീഹാപൂരിൽ മാവോയിസ്റ്റ് സ്ഫോടനം.രണ്ട് സിആർപിഎഫ് ജവാൻമാർക്ക് പരിക്ക്.പരിക്കേറ്റ രണ്ട് പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ കൂടുതൽ വൈദ്യസഹായത്തിനായി റായ്പൂരിലേക്ക് മാറ്റുമെന്നാണ്…

12 months ago

അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെ സ്ഫോടനം; 6 പേർക്ക് പരിക്ക്

അമൃത്‌സർ : പഞ്ചാബിലെ അമൃത്‌സറിൽ സുവർണ ക്ഷേത്രത്തിന് കേവലം ഒരുകിലോമീറ്റർ അകലെ സ്ഫോടനം. ഇന്നലെ രാത്രിയാണ് സ്ഫോടനമുണ്ടായതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സ്‌ഫോടനത്തിൽ ആറുപേർക്ക് പരുക്കേറ്റതായി പൊലീസ്…

1 year ago