Blood pudding eaten; then presence of worms under the skin and in the brain
ബ്ലഡ് പുഡ്ഡിംഗ് കഴിച്ച 58കാരിയുടെ തൊലിക്ക് അടിയിലും തലച്ചോറിലും വിരകളുടെ സാന്നിധ്യം. വീയന്നാമിലെ ഹനോയിലാണ് സംഭവം. വേവിച്ച ഇറച്ചിയും താറാവ്, പന്നി എന്നിവയുടെ രക്തവും ചേർത്ത് തയാറാക്കുന്ന പരമ്പരാഗത വീയന്നാമീസ് വിഭവമാണ് ബ്ലഡ് പുഡ്ഡിംഗ് അഥവാ ടെയ്റ്റ് കാൻ. ഇത് കഴിച്ചതിന് പിന്നാലെയാണ് 58കാരിയുടെ ആരോഗ്യനില വഷളായത്.
മധ്യവയസ്‌കയ്ക്ക് കഠിനമായ തലവേദന ബ്ലഡ് പുഡ്ഡിംഗ് കഴിച്ചതിനു ശേഷം അനുഭവപ്പെടുകയും ഇടയ്ക്കിടെ വീടിനകത്ത് തലകറങ്ങി വീഴുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ 58കാരിയുടെ തൊലിക്ക് അടിയിൽ വിരകൾ വരാൻ തുടങ്ങി. തലച്ചോറ് വരെ ഈ വിരകൾ എത്തി. മാസത്തിലൊരിക്കൽ 58കാരി ബ്ലഡ് പുഡ്ഡിംഗ് കഴിക്കുമായിരുന്നു. ഇതാണ് വിരശല്യത്തിലേക്ക് വഴിവച്ചതെന്ന് ഹൈദരാബാദ് യശോദ ആശുപത്രി സീനിയർ കൺസൾട്ടന്റ് ഫിസിഷ്യൻ ഡോ. ദിലീപ് ഗുദെ അറിയിച്ചു.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…