എങ്ങനെ ഓട്ടിസം ബാധിച്ച കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാം ?
ഹൃദയവും ശ്വാസകോശവും പണിമുടക്കുമ്പോൾ പ്രതീക്ഷ നൽകാൻ ECMO
നിങ്ങളുടെ ഹൃദയാരോഗ്യത്തെ ഞങ്ങൾ വിലമതിക്കുന്നു ! റോട്ടാഫ്ലോ 2 പോർട്ടബിൾ ECMO പദ്ധതിയുമായി PRS ഹോസ്പിറ്റൽ
വേനൽക്കാലം കരുതലോടെ !! ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പട്ടം SUT ആശുപത്രിയിലെ ഡോ. പി ഹേമലത വിശദീകരിക്കുന്നു
മുഖത്തെ ചുളിവുകൾ മാറ്റാം ; അത്യാധുനിക മാർഗത്തിലൂടെ
സംസ്ഥാനത്ത് ഈ മാസം പനിബാധിച്ച് മരിച്ചത് 32 പേരെന്ന് റിപ്പോർട്ട്. 20 പേർ എലിപ്പനിയും 10 പേർ ഡെങ്കിപ്പനിയും ബാധിച്ചാണ് മരിച്ചത്. ഇന്നലെ മാത്രം 8659 പേരാണ്…
കൊല്‍ക്കത്ത: കേരളത്തില്‍നിന്നും അടുത്തിടെ മടങ്ങിയെത്തിയ യുവാവിനെ കൊൽക്കത്തയിൽ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ ബെല്ലാഘട്ട ഐഡി ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന ബർദ്വാൻ…
ദില്ലി: സാധാരണക്കാർക്ക് വായിക്കാൻ പറ്റുന്ന തരത്തിൽ വലിയ അക്ഷരത്തിൽ മരുന്നുകളുടെ ജനറിക് നാമങ്ങൾ മാത്രം കുറിക്കണമെന്ന് കേന്ദ്ര സർക്കാർ. വീഴ്ച വരുത്തിയാൽ ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കേന്ദ്ര…
റൂറല്‍ ആശുപത്രികളിലെ ഹൗസ് സര്‍ജന്മാരുടെ നൈറ്റ് ഡ്യൂട്ടി റദ്ദാക്കി. സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതു വരെ ഈ ഉത്തരവ് തുടരുന്നതായിരിക്കും. പി ജി ഡോക്ടര്‍മാരും ഹൗസ്…
ലോകത്താദ്യമായി ഗർഭസ്ഥ ശിശുവിന് മസ്തിഷ്കത്തിൽ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ. അമേരിക്കയിലെ ഡോക്ടർമാർ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനുള്ളിലുണ്ടായ രക്തക്കുഴലിലെ തകരാർ പരിഹരിക്കുന്നതിനാണ് ശസ്ത്രക്രിയ നടത്തിയത്. ബോസ്റ്റൺ ചിൽഡ്രൻസ് ആശുപത്രിയിലാണ്…