Pak-criminal-isi-police-arrest
ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം വീണ്ടും പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ടിടങ്ങളിൽ നിന്നും രണ്ടുപേരാണ് നുഴഞ്ഞുകയറാൻ ശ്രമങ്ങൾ നടത്തിയത്. സംഭവത്തിൽ സുരക്ഷാ സേന ഒരാളെ വധിക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പുലർച്ചെ 2.30-ഓടെ അർണിയ അതിർത്തിയിലാണ് നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ സേന പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും നുഴഞ്ഞു കയറ്റക്കാരൻ ഇന്ത്യൻ പ്രദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് സേനയ്‌ക്ക് നേരെ വെടിയുതിർത്തു. തിരികെ സൈന്യം നടത്തിയ വെടിവെയ്പ്പിൽ നുഴഞ്ഞ് കയറ്റക്കാരനെ വധിച്ചു.
പുലർച്ചെ 4.30-ഓടെയാണ് മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തത്. നുഴഞ്ഞു കയറാൻ ശ്രമിക്കുന്നതിനിടയിൽ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നുഴഞ്ഞുകയറ്റക്കാരൻ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…
അമിത് ഷാ മൂന്നുദിവസമായി ബംഗാളിൽ ! ഇത്തവണ ഭരണം പിടിക്കുക മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ! പശ്ചിമബംഗാളിൽ ചടുല നീക്കവുമായി…
ആലപ്പുഴ : ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രോഗികൾ മരിച്ച സംഭവത്തില്‍ ആശുപത്രിക്കും ആരോഗ്യ വകുപ്പിനുമെതിരെ ഗുരുതര ആരോപണവുമായി…
ക്രാൻസ്-മോണ്ടാന : സ്വിറ്റ്സർലൻഡിലെ ആഡംബര സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മോണ്ടാനയിൽ പുതുവത്സരാഘോഷങ്ങൾക്കിടെയുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക്…