ബരാക് ഒബാമയുടെ സ്വകാര്യ ഷെഫിന്റെ മൃതദേഹം തടാകത്തിൽ നിന്ന് കണ്ടെടുത്തു. സ്വകാര്യ ഷെഫ് ആയ തഫാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുത്തത്. ഇയാൾക്കായി തിരച്ചിൽ തുടരുകയായിരുന്നു. മാർത്താസ് വൈൻയാർഡിലെ മസാച്യുസെറ്റ്സ് റിസോർട്ടിന് സമീപമുള്ള തടാകത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയത് പിന്നാലെ ഒബാമയും ഭാര്യയും രംഗത്തെത്തി. കൊലപാതമാണോ എന്നത് അന്വേഷിക്കണമെന്നും ഒബാമ വ്യക്തമാക്കി.
“ഞങ്ങളുടെ കുടുംബത്തിന്റെ പ്രിയപ്പെട്ട ഭാഗമായിരുന്നു തഫാരി,”നല്ല രീതിയിൽ ഉള്ള ഒരു പാചകക്കാരനായിരുന്നു അദ്ദേഹം. ആളുകളെ ഒരുമിച്ച് കൊണ്ടുവരാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും തനിക്ക് ഇഷ്ടമുള്ളതൊക്കെയും തഫാരി ഉണ്ടാക്കിത്തരുമായിരുന്നുവെന്നും ഒബാമ വ്യക്തമാക്കി. മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഒബാമ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…