Bollywood star Alia Bhatt shines in a gown with 100,000 corals; Met Gala
ലോകത്തെ ഏറ്റവും വലിയ ഫാഷൻ എക്സിബിഷനായ മെറ്റ് ഗാലയിൽ തിളങ്ങി ആലിയ ഭട്ട്. മെറ്റ് ഗാലയിൽ ആദ്യമായാണ് താരം പങ്കെടുക്കുന്നത്. മെറ്റ് ഗാലയിൽ ആലിയയെ താരമാക്കിയത് ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ചതാണ് ഗൗണാണ്.
ഒരു ലക്ഷം പവിഴങ്ങൾ പതിപ്പിച്ച വെള്ള ഗൗൺ അണിഞ്ഞാണ് ആലിയ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ എത്തിയത്. കാഴ്ചയിൽ സിംപിൾ ലുക്ക് തോന്നിപ്പിക്കുമെങ്കിലും വളരെയധികം പ്രത്യേകതകളുള്ള ഗൗണാണ് ഇത്. ലോക പ്രശസ്ത ജർമ്മൻ ഫാഷൻ ഡിസൈനറും ഫാഷൻ ഐക്കണുമായ കാൾ ലാഗർഫെൽഡിനോടുള്ള ആദര സൂചകമായാണ് വെള്ള ഗൗണിൽ ആലിയ എത്തിയത്.
പ്രബൽ ഗുരുങ്ങാണ് ആലിയയുടെ വസ്ത്രം രൂപകല്‌പന ചെയ്തത്. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്‍തമായ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആര്‍ട്‍സ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള ചാരിറ്റി ഈവന്റാണ് മെറ്റ് ഗാല.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…