Monday, December 29, 2025

മഥുരയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി; കുട്ടി വീണത് 100 അടി താഴ്ചയുള്ള കിണറിൽ

ഉത്തര്‍പ്രദേശിലെ മഥുരയില്‍ കുഴല്‍ കിണറില്‍ വീണ അഞ്ചു വയസുകാരനെ രക്ഷപ്പെടുത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ദുരന്തനിവാരണസേനയും പോലീസും ചേർന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് മഥുരയിലെ ഷെര്‍ഗ്രാ ഗ്രാമത്തില്‍ കുട്ടി 100 അടി താഴ്ച്ചയിലുള്ള കുഴല്‍ കിണറില്‍ വീണത്.

കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Related Articles

Latest Articles