ബ്രാ​ഡ് പി​റ്റ് മി​ക​ച്ച സ​ഹ​ന​ട​ൻ; ഓ​സ്ക​ർ പ്ര​ഖ്യാ​പ​നം തു​ട​ങ്ങി

തൊ​ണ്ണൂ​റ്റി​ര​ണ്ടാ​മ​ത് ഓ​സ്കാ​ർ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​ന് ഹോ​ളി​വു​ഡി​ലെ ഡോ​ള്‍​ബി തീ​യ​റ്റ​റി​ല്‍ തു​ട​ക്കം. മി​ക​ച്ച സ​ഹ​ന​ട​നു​ള്ള അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടാ​ണ് പു​ര​സ്കാ​ര നി​ശ​യ്ക്കു തു​ട​ക്കം കു​റി​ച്ച​ത്. വ​ൺ​സ് അ​പോ​ൺ എ ​ടൈം ഇ​ൻ ഹോ​ളി​വു​ഡ് എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ​ഹ​ന​ട​നു​ള​ള ഓ​സ്ക​ർ ബ്രാ​ഡ് പി​റ്റ് സ്വ​ന്ത​മാ​ക്കി. ടോം ​ഹാ​ങ്ക്സ്, ആ​ന്‍റ​ണി ഹോ​പ്കി​ൻ​സ്, ആ​ൽ​പ​ച്ചി​നോ തു​ട​ങ്ങി​യ​വ​രെ പി​ന്ത​ള്ളി​യാ​യി​രു​ന്നു ബ്രാ​ഡ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​നാ​യ​ത്.

പാ​ര​സൈ​റ്റ് മി​ക​ച്ച തി​ര​ക്ക​ഥ​യ്ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം നേ​ടി. ബോ​ൻ ജൂ​ൻ ഹോ, ​ഹാ​ൻ ജി​ൻ വോ​ൻ എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. ഈ ​പു​ര​സ്കാ​രം നേ​ടു​ന്ന ആ​ദ്യ​ത്തെ ദ​ക്ഷി​ണ കൊ​റി​യ ചി​ത്ര​മാ​ണ് പാ​ര​സൈ​റ്റ്. പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

8 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

9 hours ago