Boris Johnson India visit
ലണ്ടൻ: ഇന്ത്യ-യു.കെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഈ മാസം അവസാനം ഇന്ത്യ സന്ദർശിക്കും. യുക്രൈൻ – റഷ്യ യുദ്ധം ഉടലെടുത്ത സാഹചര്യത്തിൽ, ഇന്ത്യയൊഴികെയുള്ള മറ്റ് രാജ്യങ്ങൾ എല്ലാം തന്നെ ഓരോരോ രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു . എന്നാൽ റഷ്യയെയും യുക്രൈനെയും പിന്തുണയ്ക്കുന്നവരിൽ നിന്നും, തീർത്തും വ്യത്യസ്തതമായ നിലപാട് കൈകൊണ്ടത് ഇന്ത്യയായിരുന്നു. വളരെ നിഷ്പക്ഷമായ നിലപാടായിരുന്നു ഇന്ത്യ യുക്രൈൻ – റഷ്യ പ്രതിസന്ധിയിൽ സ്വീകരിച്ചത് .
റഷ്യയെ തള്ളിപ്പറയാതെ തന്നെ, യുക്രൈന് മേലുള്ള സൈനിക നീക്കത്തെ ഇന്ത്യ എതിർത്തിരുന്നു . പിന്നീട്, റഷ്യ വിലകുറച്ച് എണ്ണ തയ്യാറായപ്പോൾ അത് നിക്ഷേധിക്കാതെ അത് വാങ്ങാൻ ഇന്ത്യ തയ്യാറായി. റഷ്യ – യുക്രൈൻ പ്രതിസന്ധി ഉടലെടുത്ത സമയത്ത് , ഇന്ത്യ സ്വീകരിച്ച നയം മറ്റ് പാശ്ചാത്യ ചേരിയെ പോലും സ്വാധീനിക്കുന്ന ഒന്നായിരുന്നു . അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പോലും ഇന്ത്യയുടെ നീക്കത്തിനെതിരെ ശബ്ദമുയർത്തിയിരുന്നില്ല . ആഗോളവത്ക്കരണത്തിലും ഉദാരവത്ക്കരണത്തിലും , ഇന്ത്യയെ ലോകവിപണയിൽ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കി മാറ്റിയെന്നതിന്റെ തെളിവായിരുന്നു ഇത് .
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…
മനുഷ്യനെ യഥാർത്ഥ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുന്ന മഹത്തായ അറിവാണ് ഭാരതത്തിന്റെ പവിത്രമായ വേദങ്ങൾ പകർന്നുനൽകുന്നതെന്നും, ആ വേദപഠനത്തെ സാധാരണക്കാരിലേക്ക് എത്തിക്കുന്ന…
ആചാരാനുഷ്ഠാനങ്ങളുടെ പുണ്യവും ദേശഭക്തിയുടെ ഊർജ്ജവും നിറഞ്ഞുനിൽക്കുന്ന ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പ്രസിദ്ധമായ കാർത്തിക സ്തംഭം ഉയർത്തുന്ന ചടങ്ങ് ഇന്ന് നടക്കും.…
ബെംഗളൂരുവിലെ പുതുതായി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈൻ മെട്രോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടത്തിയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച്…
അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ മകൻ ആര്യവീർ സേവാഗുമായുള്ള…