By the end of 2024, India's roads will be better than America's roads
2024 അവസാനത്തോടെ അമേരിക്കയിലെ റോഡുകളേക്കാൾ മികച്ച റോഡുകൾ ഇന്ത്യയിലുണ്ടാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി. ഗോവയിലെ സുവാരി പാലത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പ്രമോദ് സാവന്ത് അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ 2024 വർഷാവസാനത്തിന് മുമ്പ് ഇന്ത്യയിലെ റോഡ് ഇൻഫ്രാസ്ട്രക്ചർ അമേരിക്കയേക്കാൾ മികച്ചതാക്കാനാണ് തീരുമാനം.
രാജ്യത്ത് ഇപ്പോൾ റോഡ് ഇൻഫ്രാസ്ട്രക്ചർ വേഗത്തിൽ സൃഷ്ടിക്കപ്പെടുകയാണെന്നും ഗഡ്ഗരി പറഞ്ഞു.
ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനുള്ള തന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ച മന്ത്രി വാഹനങ്ങളുടെ ഹോണുകളുടെ നിലവിലുള്ള ശബ്ദത്തിന് പകരം ശാന്തമായ സംഗീതം നൽകാനുള്ള സാധ്യതയെക്കുറിച്ച് ആലോചിക്കുകയാണെന്നും പറഞ്ഞു.
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…
നവംബർ ഒന്ന്. മലയാളികളുടെ അഭിമാനത്തിന്റെയും ഒരുമയുടെയും ഓർമ പുതുക്കുന്ന കേരളപ്പിറവി ദിനം. മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഏകോപിപ്പിച്ച് 1956 നവംബർ…
ചേർത്ത : സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ കൃപാസനം പത്രം വിതരണം ചെയ്തതായി ആരോപണം. അധ്യാപിക വിദ്യാർത്ഥികൾക്ക് കൃപാസനം പത്രം നൽകിയെന്ന…