Cable entanglement accident in Kollam; Complaint that the injured housewife was denied treatment at the government hospital
കൊല്ലം: കരുനാഗപ്പള്ളിയിൽ കേബിൾ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്‌ക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി കുടുംബം. കരുനാഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി.
കഴിഞ്ഞ ദിവസം കരുനാഗപ്പളളിയിലാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വളാലിൽമുക്ക് സ്വദേശി സന്ധ്യ അപകടത്തിൽപെട്ടത്. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീണു. അപകടം അറിയാതെ മുന്നോട്ടുപോയ ലോറിയിൽ കേബിളും കുടുങ്ങുകയായിരുന്നു. ഇതിനിടയിലാണ് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ എടുക്കാനൊരുങ്ങിയ സന്ധ്യയുടെ ശരീരത്തിൽ കേബിൾ കുരുങ്ങിയത്.
സന്ധ്യ കേബിളിൽ കുരുങ്ങി 20 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് വീണു. 50 മീറ്റർ ദൂരത്തിനിടെ രണ്ട് കേബിളുകളാണ് ലോറിയിൽ തട്ടി പൊട്ടി വീണത്. സന്ധ്യയുടെ തോളെല്ലിനാണ് പരിക്കേറ്റത്. നിർത്താതെ പോയ ലോറിക്ക് പിന്നാലെ നാട്ടുകാർ ബൈക്കിലെത്തി തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് ഭർത്താവ് തുളസീധരൻ പറഞ്ഞു.
അപകടത്തിന് പിന്നാലെ സന്ധ്യയെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഭർത്താവ് ആരോപിച്ചു. ഇതിലും ഗുരുതരമായ രോഗങ്ങളുമായി എത്തിയിട്ടുള്ള മറ്റുള്ളവരെ നോക്കണമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. നിരവധി പേരെത്തുന്ന ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സന്ധ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…