Tuesday, May 14, 2024
spot_img

ആശുപത്രിയിൽ ഗർഭിണിയായ ഡോക്ടർ മാത്രം! ഇതിലും ഗുരുതരമായ രോഗികളെ നോക്കാനുണ്ടെന്ന് അറിയിച്ച് തന്റെ ഭാര്യക്ക് ചികിത്സ നിഷേധിച്ചു; നമ്പർ വൺ കേരളത്തിലെ കരുനാഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കേബിൾ കുരുങ്ങി പരിക്കേറ്റ വീട്ടമ്മയുടെ ഭർത്താവ്

കൊല്ലം: കരുനാ​ഗപ്പള്ളിയിൽ കേബിൾ കുരുങ്ങി ​ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയ്‌ക്ക് സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചെന്ന പരാതിയുമായി കുടുംബം. കരുനാ​ഗപ്പള്ളി സർക്കാർ ആശുപത്രിക്കെതിരെയാണ് പരാതി.

കഴിഞ്ഞ ദിവസം കരുനാഗപ്പളളിയിലാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വളാലിൽമുക്ക് സ്വദേശി സന്ധ്യ അപകടത്തിൽപെട്ടത്. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീണു. അപകടം അറിയാതെ മുന്നോട്ടുപോയ ലോറിയിൽ കേബിളും കുടുങ്ങുകയായിരുന്നു. ഇതിനിടയിലാണ് പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ എടുക്കാനൊരുങ്ങിയ സന്ധ്യയുടെ ശരീരത്തിൽ കേബിൾ കുരുങ്ങിയത്‌.

സന്ധ്യ കേബിളിൽ കുരുങ്ങി 20 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് വീണു. 50 മീറ്റർ ദൂരത്തിനിടെ രണ്ട് കേബിളുകളാണ് ലോറിയിൽ തട്ടി പൊട്ടി വീണത്. സന്ധ്യയുടെ തോളെല്ലിനാണ് ​പരിക്കേറ്റത്. നിർത്താതെ പോയ ലോറിക്ക് പിന്നാലെ നാട്ടുകാർ ബൈക്കിലെത്തി തടഞ്ഞു നിർത്തുകയായിരുന്നുവെന്ന് ഭർത്താവ് തുളസീധരൻ പറഞ്ഞു.

അപകടത്തിന് പിന്നാലെ സന്ധ്യയെ കരുനാ​ഗപ്പള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഭർത്താവ് ആരോപിച്ചു. ഇതിലും ഗുരുതരമായ രോഗങ്ങളുമായി എത്തിയിട്ടുള്ള മറ്റുള്ളവരെ നോക്കണമെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. നിരവധി പേരെത്തുന്ന ആശുപത്രിയിൽ ​ഗർഭിണിയായ ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് സന്ധ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ‌ പ്രവേശിപ്പിച്ചു.

Related Articles

Latest Articles