Can loneliness kill you? May cause heart attack and stroke
ഏകാന്തവാസം എന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയാണ്. ഇത്തരത്തിൽ ജീവിക്കുന്നവരുടെ രക്തം കട്ടപിടിക്കാന്‍ കാരണമാകുന്ന പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കുമെന്ന് പഠനം. ഒരു സുഹൃത്തു പോലും ഇല്ലാതെയുള്ള ഏകാന്തവാസം പഠനം അനുസരിച്ച് പുകവലിയേക്കാള്‍ അപകടകരമാണെന്നാണ് പറയുന്നത്.
ഇത് ഹൃദയാഘാതത്തിനും മസ്‌തിഷ്‌ക്കാഘാതത്തിനും കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഹര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഏകാന്തത മൂലം മാനസികസമ്മര്‍ദ്ദം അധികമാകുകയും രക്തം കട്ടപിടിക്കുന്നതിന് കാരണമാകുന്ന ഫൈബ്രിനോജന്‍ എന്ന പ്രോട്ടീന്റെ അളവ് ക്രമാതീതമാകുകയും ചെയ്യും. ശരീരത്തില്‍ ഫൈബ്രിനോജന്റെ അളവ് അനുവദനീയമായതിലും കൂടിയാല്‍ രക്തസമ്മര്‍ദ്ദം ഉയരുകയും, ഹൃദയധമനികളിലേക്ക് തലച്ചോറിലേക്കുമുള്ള രക്തയോട്ടം തടസപ്പെടുകയും ചെയ്യും.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…