Cancer-causing chemicals in meat and beer; study report out
നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ഒരു പരിധിവരെ സ്വാധീനിക്കാറുണ്ട്. ഇപ്പോൾ കൂടുതലും വിപണിയെ ആശ്രയിച്ചാണ് നമ്മുടെ ഭക്ഷണസംസ്കാരം മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഒരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മാംസത്തിലും ബിയറിലും ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടെന്ന പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നൈട്രോസാമൈൻസ് എന്ന അർബുദത്തിന് കാരണമാകുന്ന രാസ സംയുക്തങ്ങൾ നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസിയില്‍ നിന്നുള്ള ഗവേഷകരാണ് പഠന റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. എല്ലാവരെയും ഏറെ ആശങ്കപ്പെടുത്തുന്ന വിവരം തന്നെയാണ് ഗവേഷകര്‍ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഈ വിഭവങ്ങളിലൊന്നും നൈട്രോസാമൈൻസ് ബോധപൂര്‍വം ചേർക്കുന്നതല്ല. വിഭവങ്ങള്‍ തയ്യാറാക്കുകയും പ്രോസസ് ചെയ്തെടുക്കുകയും ചെയ്യുമ്പോള്‍ ഇവ തനിയെ രൂപപ്പെട്ട് വരികയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…