Saturday, December 27, 2025

തിരുവനന്തപുരം കിളിമാനൂരിൽ കാർ കലുങ്കിലിടിച്ച് നാല് യുവാക്കൾ മരിച്ചു

തിരുവനന്തപുരം: കിളിമാനൂരില്‍ കാര്‍ അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ചു.
തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ് അപകടം.


വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Latest Articles