കൊറോണ അതിജീവനം

പാർശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ട; പ്ര​തി​രോ​ധ വാ​ക്സി​ന്‍ സ്വീ​ക​രി​ച്ചാ​ലും ജ​ന​ങ്ങ​ള്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം ; കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്‌സിനാണ് കോവിഷീല്‍ഡ്. എന്നാൽ വാക്‌സിന്‍…

3 years ago

സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും; ശുഭ പ്രതീക്ഷയോടെ കേരളം

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ നാളെ എത്തും. കോവിഡ് വാക്സിൻ സംസ്ഥാനങ്ങളിലേക്ക് അയച്ചു തുടങ്ങി. നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് നെടുമ്പാശ്ശേരിയിലും, വൈകീട്ട് തിരുവനന്തപുരത്തും വിമാനമാര്‍ഗം വാക്സിന്‍…

3 years ago

എ​ലി​സ​ബ​ത്ത് രാ​ജ്ഞി ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും ഭ​ർ​ത്താ​വ് ഫി​ലി​പ്പ് രാ​ജ​കു​മാ​ര​നും ആ​ദ്യ​ഡോ​സ് കോ​വി​ഡ് വാ​ക്സീ​ൻ സ്വീ​ക​രി​ച്ചു. ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം പ്ര​തി​നി​ധി​ക​ളാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൂടാതെ വി​ൻ​സ​ർ കൊ​ട്ടാ​ര​ത്തി​ൽ ക​ഴി​യു​ന്ന ഇ​വ​ർ​ക്ക് കു​ടും​ബ…

3 years ago

സംസ്ഥാനത്തിന് ആശ്വാസമായി ഡ്രൈ റണ്‍ വിജയം; 46 കേന്ദ്രങ്ങളിലും ഏകോപനത്തോടെ ഡ്രൈ റണ്‍ നടത്തി

തിരുവനന്തപുരം: സംസ്ഥാനത്തിന് ഒരിക്കൽ കൂടി ആശ്വാസമേകികൊണ്ട് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവയ്പ്പിനുള്ള ഡ്രൈ റണ്‍ (മോക് ഡ്രില്‍) വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്തുള്ള എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിലായാണ്…

3 years ago

സംസ്ഥാനത്ത് വാക്സിൻ വിതരണം ഉടൻ; 46 കേന്ദ്രങ്ങളിൽ നാളെ ഡ്രൈ റണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 46 കേന്ദ്രങ്ങളിൽ കോവിഡ് വാക്സിന്‍ കുത്തി വയ്പ്പിനുള്ള ഡ്രൈ റണ്‍ വെള്ളിയാഴ്ച നടത്തും. ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യപ്രവർത്തകർ വീതം ഡ്രൈ…

3 years ago

ഭയക്കണോ നമ്മൾ??പുതിയ കൊറോണ കേരളത്തിലുമെത്തി

ജനിതക വ്യതിയാനം വന്ന കൊറോണ വൈറസ് സാന്നിധ്യം കേരളത്തിലും കണ്ടെത്തി. ആറ് പേരിലാണ് ഈ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. കോഴിക്കോട്-2(ഒരു കുടുംബത്തിലെ അംഗങ്ങള്‍), ആലപ്പുഴ-2(ഒരു കുടുംബത്തിലെ അംഗങ്ങള്‍),…

3 years ago

കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ ആരംഭിച്ചു. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ദില്ലി: കൊറോണ വൈറസ് വാക്‌സിന്റെ സുരക്ഷയും രോഗപ്രതിരോധവും പ്രതികരണവും വിലയിരുത്തുന്നതിനായി രണ്ടും മൂന്നൂം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആരംഭിച്ചു. ഡ്രഗ് കണ്‍ട്രോളര്‍…

4 years ago

കോവിഡ് കാലത്തു സമരം വിളിക്കാനിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്‌…..

ലോകം ഒരുമിച്ചു നിന്ന് കോവിഡ് മഹാമാരിയെ നേരിടുമ്പോൾ ലോകത്തെമ്പാടും സമരമുഖങ്ങളിലേക്കും  പ്രകടനങ്ങളിലേക്കും  അണികളെ തള്ളി വിടുന്ന രാഷ്ട്രീയ നേതാക്കളും,സംഘാടകരും, ഒപ്പം സ്വന്തംജീവനും മറ്റുള്ളവരുടെ സുരക്ഷയും ആനാവശ്യമായി ഹോമിക്കുന്ന…

4 years ago

കൊറോണ വൈറസിനെ കൊല്ലുന്ന മാസ്‌കും വരുന്നു

കൊവിഡ് വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്ന ഫെയ്‌സ് മാസ്‌ക് ഉടന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. Indiana Center for Regenerative Medicine and Engineering ലാണ് ഇത്തരത്തില്‍ വൈറസിനെ നശിപ്പിക്കാന്‍…

4 years ago

ആരാധനാലയങ്ങൾ അടഞ്ഞു തന്നെ കിടക്കും.രോഗവ്യാപനം തടയാൻ എല്ലാവരും സഹകരിക്കണം;മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുന്നത് സ്ഥിതിഗതികള്‍ മെച്ചപ്പട്ടതിന് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതേസമയം, സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയ ഞായറാഴ്ചകളില്‍ സംസ്ഥാനത്താകെ ശുചീകരണദിനമായി ആചരിക്കണമെന്നും അദ്ദേഹം…

4 years ago