കൊറോണ അതിജീവനം

രോഗികൾ ഇനിയും കൂടും,എന്നാലും നമ്മൾ അതിജീവിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്-19 രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡ് കേസുകളിലെ വര്‍ധന പ്രതീക്ഷിച്ചിരുന്നതാണ്. പുറത്തുനിന്ന് വരുന്നവരില്‍ പോസിറ്റീവ് കേസുകളും ഉണ്ടാകാം. അവരില്‍നിന്ന്…

4 years ago

ചീറിപ്പായുന്നവർക്ക് മുട്ടൻ പണി വരുന്നു.ഇത് വരെ കുടുങ്ങിയത് അര ലക്ഷത്തിലധികം പേർ

തി​രു​വ​ന​ന്ത​പു​രം: ആ​രും നി​രീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ക​രു​തി ലോക്ക് ഡൗണ്‍ കാലത്ത് ആ​ളൊ​ഴി​ഞ്ഞ റോ​ഡി​ലൂ​ടെ ചീ​റി​പ്പാ​ഞ്ഞവര്‍ക്ക് മുട്ടന്‍ പണി വരുന്നു. നിരീക്ഷണ സംവിധാനങ്ങളൊന്നും പ്രവര്‍ത്തിക്കില്ലെന്നു കരുതി 100 കിലോ മീറ്ററിനു…

4 years ago

നാളെ ‘നോ ലോക്ക്ഡൗൺ’.എല്ലാം തുറക്കും

തിരുവനന്തപുരം: ഈദുല്‍ ഫിത്തര്‍ പ്രമാണിച്ച് നാളെ ഞായറാഴ്ച ലോക്ക് ഡൗണില്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചകളില്‍ അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമേയാണ് പ്രത്യേക ഇളവുകള്‍. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍,…

4 years ago

കണ്ണൂരിൽ രോഗനിയന്ത്രണത്തിൽ അപാകത?

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ രണ്ട് ജീവനക്കാർക്കും ചികിത്സ തേടിയ ഗർഭിണിക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ പകർച്ച വ്യാധി നിയന്ത്രണത്തിൽ അപാകതയുണ്ടോ എന്ന് അന്വേഷിക്കുന്നു. രണ്ട് വിദഗ്ധ…

4 years ago

ഇവിടെ മരുന്നുകൾ തയ്യാർ;കേന്ദ്രമന്ത്രി ശ്രീപദ് നായിക്

ദില്ലി: കോവിഡിനെ പ്രതിരോധിക്കാന്‍ നാല് മരുന്നുകള്‍ വികസിപ്പിച്ചുവെന്ന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്. ഒരാഴ്ചയ്ക്കുള്ളില്‍ പരീക്ഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗ, യുനാനി, സിദ്ധ, ഹോമിയോപതി…

4 years ago

അഭിമാനത്തോടെ ആത്മനിര്‍ഭര്‍…കരുതുന്നു രാജ്യത്തെയൊന്നാകെ…ഇതാണ് ഭരണകൂടം… ഒറ്റപ്പെട്ട് നില്‍ക്കുക അല്ല മറിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ് ലക്ഷ്യം. പാക്കെജിന്റെ വിവിധവശങ്ങള്‍ എല്ലാം വരുന്ന ദിവസങ്ങളില്‍ മാധ്യമങ്ങളോട് വിവരിക്കുമെന്നും കേന്ദ്രധനമന്ത്രി…

4 years ago

ജനങ്ങൾ പറയുന്നു ദുരിത കാലത്തിന്റെ നേർസാക്ഷ്യങ്ങൾ ഒപ്പം പ്രതീക്ഷകളും

4 years ago

കോവിഡ് 19 രോഗത്തിനു ഫലപ്രദമായ വാക്‌സിന്‍ ഒക്ടോബറില്‍ ലോകവിപണിയിലെത്തിക്കാന്‍ പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ശ്രമം.

4 years ago

20 ലക്ഷം കോടി രൂപയുടെ കൊറോണ പാക്കേജ് എന്ന ചരിത്ര പ്രഖ്യാപനം നടത്തി മോദി..

4 years ago

കൊവിഡ് പ്രതിസന്ധിയിൽ ഗർഭിണികൾ അടക്കമുള്ള മലയാളികൾ ദില്ലി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീർപ്പുമുട്ടുമ്പോൾ കേരളത്തിന്‍റെ പ്രവർത്തനങ്ങൾ ഏകോപ്പിക്കേണ്ട സംസ്ഥാനത്തിന്‍റെ പ്രത്യേക പ്രതിനിധിയുടെ അഭാവം പ്രതിഷേധത്തിന് ഈടാക്കുന്നു.സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും…

4 years ago