റാന്നി: കാറിടിച്ച് വൈദ്യുതി പോസ്റ്റ് റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ റാന്നി ബ്ലോക്ക് പടിയിലാണ് അപകടമുണ്ടായത്. ചെങ്കോട്ട സ്വദേശി സുബ്രഹ്മണ്യൻ ഓടിച്ച…
തൃശ്ശൂർ: കെഎസ്ആർടിസി വോൾവോ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. സ്റ്റാൻഡിൽ നിന്നിറങ്ങി…
കോഴിക്കോട്: രോഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോമറിൽ ഇടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു. ഏഴ് പേർക്ക് പരിക്കേറ്റു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇന്ന് പുലർച്ചെ…
പത്തനംതിട്ട: ബൈക്ക് അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പത്തനംതിട്ട കുലശേഖരപതി സ്വദേശി സഹദിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ആറന്മുള പോലീസ്. സഹദിനൊപ്പം…
കൊച്ചി: സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റു.…
പത്തനംതിട്ട: ബൈക്കപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച സഹയാത്രികൻ പിടിയിൽ. പത്തനംതിട്ട കാരംവേലിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ 17കാരനെ പിന്നീട് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. നെല്ലിക്കാല സ്വദേശി…
കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വടകര ചോറോട് സ്വദേശി…
സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ ഇടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിലായിരുന്നു അപകടം. അഞ്ചടി…
വാഷിംഗ്ടൺ: ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് തകർന്ന ഫ്രാൻസിസ് സ്‌കോട് കീ ബ്രിഡ്ജ് വെറുമൊരു സാധാരണ പാലമായിരുന്നില്ല, അമേരിക്കയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെ വലിയൊരു തെളിവ് ആയിരുന്നുവെന്ന് യുഎസ് ഗതാഗത…
തിരുവനന്തപുരം : കഴക്കൂട്ടത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ നാടുറോഡിലേക്ക് വീണുണ്ടായ അപകടത്തിൽ കാർ യാത്രികർ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സംഭവത്തെ തുടർന്ന് ദേശീയപാതയിലെ കഴക്കൂട്ടം മുതൽ…