accident

എന്‍.കെ പ്രേമചന്ദ്രന്‍ എംപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു ! പരിക്ക് ഗുരുതരമല്ല; കൂട്ടിയിടിച്ചത് ഷോ റൂമിൽ നിന്ന് റോഡിലേക്കിറക്കിയ പുതിയ കാറുമായി

ആലപ്പുഴ: കൊല്ലം എംപി എന്‍.കെ പ്രേമചന്ദ്രന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മാവേലിക്കര പുതിയകാവില്‍ വെച്ചായിരുന്നു അപകടം. ഷോ റൂമിൽ നിന്ന് പുതിയ കാർ റോഡിലേക്ക് ഇറക്കുമ്പോഴായിരുന്നു എംപിയുടെ…

3 months ago

ധനുവച്ചപുരത്ത് ട്രെയിനിൽ നിന്ന് കാൽവഴുതിവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് (69) മരിച്ചത്. ഇന്ന് വൈകിട്ട് ധനുവച്ചപുരം റെയിൽവേ സ്റ്റേഷനിലാണ്…

4 months ago

തൃശൂരില്‍ ഇന്നോവയും ട്രെയിലർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; അഞ്ച് പേരുടെ നില ​ഗുരുതരം

കുതിരാൻ പാലത്തിന് മുകളിൽ ഇന്നോവ കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. അഞ്ച് പേരുടെ…

4 months ago

തമിഴ്‌നാട്ടിലെ പുതുക്കോട്ടയിൽ വാഹനാപകടം; അഞ്ച് ശബരിമല തീർത്ഥാടകർക്ക് ദാരുണാന്ത്യം, 19പേർക്ക് പരിക്ക്

തമിഴ്‌നാട് പുതുക്കോട്ടയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് ശബരിമല തീർത്ഥാടകർ മരിച്ചു. ചായക്കടയിലേയ്‌ക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. 19പേർക്ക് പരിക്കേറ്റിട്ടുണ്ട്.പുതുക്കോട്ടയിൽ നിന്ന് രാമേശ്വരത്തേക്കുള്ള വഴിയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. രണ്ട് വാനിലും…

4 months ago

ടിപ്പർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപികയ്ക്ക് ഗുരുതര പരിക്ക് ! ഒപ്പമുണ്ടായിരുന്ന മകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

വിഴിഞ്ഞം: ടിപ്പർ ലോറി ഇടിച്ചു ലോറിക്കടിയിലേക്കു വീണ് സ്‌കൂട്ടർ യാത്രികയായ അദ്ധ്യാപികയ്ക്ക് ഗുരുതര പരിക്ക്. അദ്ധ്യാപികയുടെ വലതു കാൽ മുറിച്ചു മാറ്റി. ഇന്ന് വൈകുന്നേരം വിഴിഞ്ഞം ജംഗ്ഷനിലായിരുന്നു…

4 months ago

മലപ്പുറം മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു ! അഞ്ച് മരണം !

മഞ്ചേരി ചെട്ടിയങ്ങാടിയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് മരണം.കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോയാത്രക്കാരായ നാല് പേരും ഓട്ടോഡ്രൈവറും മരിച്ചത്. ഇന്ന് വൈകുന്നേരം…

5 months ago

ഗ്രൈൻഡിങ് വീലിൽ കൈ കുരുങ്ങി, യന്ത്രം പൊട്ടിത്തെറിച്ചു: തൊഴിലാളിക്ക് ദാരുണാന്ത്യം

പാലക്കാട്∙ ഒറ്റപ്പാലം വാണിയംകുളം പനയൂർ വ്യവസായശാലയിലുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. ഷൊർണൂർ കുറ്റിക്കാട്ട് കോളനിയിലെ മുനിയാണ്ടി (70) ആണ് മരിച്ചത്. യന്ത്രം പൊട്ടിത്തെറിച്ചാണ് അപകടം. കൈക്കോട്ടും പിക്കാസും…

5 months ago

ജമ്മു കശ്മീരിൽ വാഹനാപകടം ! അഞ്ച് മരണം ! മരിച്ചവരിൽ നാല് മലയാളികളും

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോജില ചുരത്തില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. നാല് മലയാളികളും മരിച്ചവരിൽ ഉൾപ്പെടുന്നു.കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളുമായി സഞ്ചരിച്ചിരുന്ന കാർ കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.…

5 months ago

ഒരാളുടെ ജീവനേക്കാൾ വലുതാണോ മുഖ്യന് നവകേരള യാത്ര ?

ഇടത് സർക്കാർ തങ്ങളുടെ മുഖച്ഛായ മിനുക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചിരിക്കുന്ന നവകേരള സദസ്, സർക്കാരിന്റെ ഉള്ള പ്രതിച്ഛായയ്ക്ക് കൂടി കളങ്കം വീഴ്ത്തുകയാണ്. കാരണം, ജനങ്ങളുടെ പ്രശ്നം കേൾക്കാൻ ജനങ്ങളിലേക്ക്…

5 months ago

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

നെയ്യാറ്റിൻകര: കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റു. നാല് പേരുടെ നില ഗുരുതരമാണ്. നെയ്യാറ്റിൻകര പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന്കല്ലിൻമൂട്ടിൽ…

5 months ago