Agriculture

സംസ്ഥാനത്ത് ഇന്നുമുതല്‍ കനത്ത മഴയെന്ന് മുന്നറിയിപ്പ്: മത്സ്യബന്ധനത്തിന് വിലക്ക്,വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…

തിരുവനന്തപുരം: അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്നു രാത്രി മുതല്‍ കേരളാ തീരത്ത് മീന്‍ പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.…

4 years ago

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: 28 ന് തെക്ക്കിഴക്ക് അറബിക്കടലിലും ലക്ഷ്വദ്വീപ് ,മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…

4 years ago

കടുവ കാടുകയറിയെന്ന് വനംവകുപ്പ്; ഭീതിയൊഴിയാതെ നാട്ടുകാര്‍ ആശങ്കയില്‍

പത്തനംതിട്ട: ജനവാസ കേന്ദ്രത്തിലിറങ്ങി ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ചു കൊന്ന കടുവ വനത്തിലേക്ക് തിരികെ പോയിരിക്കാമെന്ന നിഗമനത്തില്‍ വനംവകുപ്പ്. എന്തായാലും കടുവയെ നിരീക്ഷിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥിരമായി ക്യാമറ…

4 years ago

പശ്ചിമ ബംഗാളില്‍ ആഞ്ഞടിച്ച് ഉംപുണ്‍; മരണം 12 ആയി, കനത്ത നാശനഷ്ടം

കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ പശ്ചിമബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു.…

4 years ago

ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് മൂന്നാംഘട്ടം: കാര്‍ഷിക മേഖലയ്ക്ക് തേന്‍മണമുള്ള, പാല്‍മണമുള്ള ഹരിതാഭമായ പ്രഖ്യാപനങ്ങള്‍

ദില്ലി: ആത്മനിര്‍ഭര്‍ ഭാരത് പാക്കേജ് മൂന്നാംഘട്ട പ്രഖ്യാപനങ്ങളില്‍ കാര്‍ഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി. ക്ഷീര സഹകരണ സംഘങ്ങള്‍ക്ക് 5,000 കോടി, രണ്ടു…

4 years ago

ആത്മനിര്‍ഭര്‍ഭാരത് രണ്ടാം ഘട്ടം: ഒരിന്ത്യ ഒരു കൂലി ; ഒരിന്ത്യ ഒരു റേഷന്‍ കാര്‍ഡ്

ദില്ലി: കോവിഡ് പ്രതിസന്ധി നേരിടാനുള്ള 20 ലക്ഷം കോടി രൂപയുടെ പാക്കേജിന്റെ രണ്ടാം ഘട്ടം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. അതിഥി തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിവര്‍ക്കു ഊന്നല്‍…

4 years ago

കർഷകർ എന്നും കണ്ണീർ പാടത്ത് തന്നെ.. വേനൽ മഴയിലും കാറ്റിലും വ്യാപകമായി കൃഷി നശിച്ചു.കർഷകർ ദുരിതക്കയത്തിൽ

4 years ago

ഇന്ത്യയിൽ തൊഴിൽ രംഗം താൽക്കാലികമായി താഴും, കാർഷികരംഗം ഉയരും

ദില്ലി: കോവിഡ് രോഗം മൂലമുണ്ടായ ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മൂലം ഇന്ത്യയില്‍ ഏപ്രില്‍ മെയ് മാസങ്ങളിലായി നാലിലൊരാള്‍ക്ക് ജോലി നഷ്ടമാകുമെന്ന് കണക്കുകള്‍. തൊഴിലില്ലായ്മ രാജ്യത്തെ കൂടുതല്‍…

4 years ago

പ്രധാനമന്ത്രി കിസാൻ യോജന; ഏഴുകോടി കർഷകർക്ക് ആശ്വാസമായി രണ്ടായിരം രൂപ വീതം

ദില്ലി: കൊവിഡ് 19 ന്റെ ആഘാതത്തില്‍ നിന്ന് കര്‍ഷകരെ കരകയറ്റാനായി പി.എം കിസാന്‍ പദ്ധതിയുടെ ഭാഗമായി ഏഴുകോടി കര്‍ഷകര്‍ക്ക് 2,000 രൂപ വീതം നല്‍കി കേന്ദ്ര സര്‍ക്കാര്‍.…

4 years ago

15 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കും; ആരോഗ്യമേഖലയ്ക്ക് 69,000 കോടി; ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും

ദില്ലി: ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആരോഗ്യമേഖലയ്ക്ക് 69000 കോടി ബജറ്റില്‍ അനുവദിച്ചു. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കും.…

4 years ago