Archives

എംപാനലുകാര്‍ക്ക് ഹൈക്കോടതിയുടെ തിരിച്ചടി; താത്കാലിക ജീവനക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി; പിരിച്ചുവിടല്‍ നഷ്ടപരിഹാരം നല്‍കാതെയാണെങ്കില്‍ ലേബര്‍ കോടതിയെ സമീപിക്കാനും നിര്‍ദ്ദേശം

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട താല്‍കാലിക ജീവനക്കാര്‍ക്ക് ഹൈക്കോടതിയുടെ തിരിച്ചടി. പിരിച്ചുവിട്ടതിനെതിരെ എംപാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‍സി വഴിയെന്ന് ഹൈക്കോടതി…

5 years ago

സര്‍ക്കാരിന് എന്‍എസ്എസിന്‍റെ ശക്തമായ താക്കീത്; ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിന് മുമ്പ് നവോത്ഥാനത്തിന് സംഘടന അടിത്തറ ഇട്ടിരുന്നു; സംഘടന പറഞ്ഞാല്‍ സമുദായാംഗങ്ങള്‍ അനുസരിക്കുമോയെന്ന് കാണിച്ചുതരാമെന്നും സുകുമാരന്‍ നായര്‍

ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് വീണ്ടും എന്‍എസ്‌എസ്. എന്‍എസ്‍എസ്‍ പറഞ്ഞാല്‍ നായന്മാര്‍ കേള്‍ക്കുമോയെന്നു കാണിച്ചുകൊടുക്കുമെന്ന് സുകുമാരന്‍ നായര്‍ സര്‍ക്കാരിന് മറുപടി നല്‍കി. ഭരണത്തിലുള്ളവര്‍ ജനിക്കുന്നതിന്…

5 years ago

മമത-സിബിഐ പോര് മുറുകുന്നു; കോടതിയലക്ഷ്യഹര്‍ജിയുമായി സിബിഐ സുപ്രീംകോടതിയില്‍; കേസ് നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: കൊല്‍ക്കത്തയില്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാള്‍ സര്‍ക്കാരിന്‍റെ നടപടിയ്ക്കെതിരെ സിബിഐ നല്‍കിയ കോടതിയലക്ഷ്യഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.…

5 years ago

ചിട്ടിക്ക് പിന്നിലെ ചരടുവലികൾ- പശ്ചിമ ബംഗാൾ ചിട്ടി തട്ടിപ്പ് കേസിലെ അണിയറക്കഥകൾ മറനീക്കുമ്പോൾ

ദേശിയ രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ട്ടിച്ചുക്കൊണ്ട് പശ്ചിമ ബംഗാളിലെ ചിട്ടി തട്ടിപ്പ് കേസ് നിർണ്ണായകമായ വഴിത്തിരിവിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ചിട്ടി കേസ് ഉണ്ടാക്കാനിടയുള്ള പ്രതിഫലനങ്ങളായിരിക്കും…

5 years ago

ശബരിമലയിൽ വീണ്ടും പിന്നോട്ടടിച്ച് സർക്കാർ; ദർശനം നടത്തിയത് 2 യുവതികൾ മാത്രമെന്ന് പുതിയ റിപ്പോര്‍ട്ട്; യുവതികള്‍ക്ക് ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും സർക്കാർ നിയമസഭയിൽ

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളുടെ എണ്ണത്തില്‍ പുതിയ റിപ്പോർട്ടുമായി കേരളാ സർക്കാർ. ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ശബരിമലയില്‍ ദര്‍ശനം നടത്തിയത് രണ്ട് യുവതികള്‍…

5 years ago

ബംഗാളിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സിബിഐ ഇന്ന്‌ സുപ്രീംകോടതിയെ സമീപിക്കും

കൊല്‍ക്കത്തയില്‍ പൊലീസ് കമ്മിഷണറുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ സിബിഐ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും. ചിട്ടിഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ്…

5 years ago

“ബജറ്റ് 2019 – പ്രധാന പ്രഖ്യാപനങ്ങൾ “

കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് - 75,000 കോടി രൂപ അനുവദിച്ചു. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള 12 കോടി കർഷക കുടു:ബങ്ങൾക്ക് വർഷം,…

5 years ago

കരകൗശല തൊഴിലാളികൾക്ക് ടൂൾകിറ്റ് വിതരണം ഇന്ന്; കേന്ദ്ര സർക്കാരിന്റെ പങ്ക് മറച്ചു പിടിക്കാൻ ശ്രമം; അനർഹർക്ക് ആനുകൂല്യമെന്നും ആരോപണം

കേന്ദ്രസർക്കാർ പദ്ധതികൾ അടിച്ചുമാറ്റി സ്വന്തം പേരിലാക്കി അവതരിപ്പിക്കുന്നുവെന്ന് ആക്ഷേപം നേരിടുന്ന സംസ്ഥാനസർക്കാരിന് തലവേദനയായി സമാന സ്വഭാവമുള്ള മറ്റൊരു ആരോപണം കൂടി. കേരള കരകൗശല വികസന കോർപ്പറേഷൻ ഇന്ന്…

5 years ago

ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻ‌തൂക്കം പ്രവചിച്ച്‌ ദേശീയ സർവേ; കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്നും കണ്ടെത്തൽ

ദില്ലി : ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൈംസ് നൗ  വിഎംആർ  സംയുക്ത സര്‍വ്വെ ഫലം പുറത്ത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളം ചരിത്ര സംഭവത്തിന്…

5 years ago

സ്ഥിരം ശൈലിയിൽ പോലീസിനെതിരെ എം എം മണി; സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്രയ്‌ക്കു വിവരക്കേട്; പൊലീസുകാര്‍ പാര്‍ട്ടി ഓഫീസുകളില്‍ കയറേണ്ട കാര്യമില്ലെന്നും മന്ത്രി

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം. മണി. മെഡിക്കല്‍…

5 years ago