ദില്ലി : ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ടൈംസ് നൗ വിഎംആർ സംയുക്ത സര്‍വ്വെ ഫലം പുറത്ത്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളം ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിക്കുമെന്നുമാണ് സൂചന. യുപിഎയ്ക്ക് 32.6%. മറ്റുള്ളവര്‍- 28.7%. മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം വന്‍ നേട്ടമുണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. ഇതേ സമയം, യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടിയുണ്ടാകുമെന്നും സർവേയിൽ പറയുന്നു. ബംഗാളില്‍ തൃണമൂലിന്റെയും തമിഴ്നാട്ടില്‍ ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തിന്റെയും ആധിപത്യം തന്നെയാണ് ഈ സര്‍വേയും പ്രവചിക്കുന്നത്.
ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു.
അതേസമയം എല്‍ഡിഎഫ് വെറും മൂന്ന് സീറ്റില്‍ ഒതുങ്ങേണ്ടി വരും. തമിഴ്നാട്ടില്‍ 39 സീറ്റില്‍ 35 സീറ്റും യുപിഎ സഖ്യം കരസ്ഥമാക്കും. ബിജെപി തമിഴ്നാട്ടില്‍ അക്കൗണ്ട് തുറക്കില്ലെന്നും സര്‍വ്വെ ഫലം പറയുന്നു. എഐഎഡിഎംകെ വെറും 4 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു.
ആന്ധ്ര:
എന്‍ഡിഎ-0 യുപിഎ-0 വൈഎസ്ആര്‍ കോണ്‍ഗ്രസ്-23, ടിഡിപി-2
തെലങ്കാന
എന്‍ഡിഎ-1 യുപിഎ-5 ടിആര്‍എസ്- 10
തമിഴ്നാട്
എന്‍ഡിഎ- 0 യുപിഎ-35 അണ്ണാ ഡിഎംകെ-4
കര്‍ണാടക
എന്‍ഡിഎ-14 യുപിഎ-14
പുതുച്ചേരി
എന്‍ഡിഎ-1 യുപിഎ-1 എന്‍സിപി-1
ബിഹാര്‍
എന്‍ഡിഎ-25 യുപിഎ 15
ഒഡീഷ
എന്‍ഡിഎ-13 യുപിഎ-0 ബിജെഡി-8
ബംഗാള്‍
എന്‍ഡിഎ-9 യുപിഎ-1 തൃണമൂല്‍-32 ഇടതുപക്ഷം-0
ജാര്‍ഖണ്ഡ്
എന്‍ഡിഎ-6 യുപിഎ-8
അസം
എന്‍ഡിഎ-8 യുപിഎ-3 മറ്റുള്ളവര്‍-3
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍
എന്‍ഡിഎ-6 യുപിഎ-1 മറ്റുള്ളവര്‍-2
ത്രിപുര
എന്‍ഡിഎ-2 യുപിഎ-0 ഇടത്-0
മഹാരാഷ്ട്ര
എന്‍ഡിഎ-43 യുപിഎ-5
ഗുജറാത്ത്
എന്‍ഡിഎ-24 യുപിഎ-2
ഗോവ
എന്‍ഡിഎ-3 യുപിഎ-1
ത്തര്‍പ്രദേശ്
എന്‍ഡിഎ-27 യുപിഎ-2 മറ്റുള്ളവര്‍-51
ഉത്തരാഖണ്ഡ്
എന്‍ഡിഎ-5 യുപിഎ-0
മധ്യപ്രദേശ്
എന്‍ഡിഎ-23 യുപിഎ-6
രാജസ്ഥാന്
എന്‍ഡിഎ-17 യുപിഎ-8
ചത്തീസ്ഗഡ്
എന്‍ഡിഎ-5 യുപിഎ-6
ദില്ലി
എന്‍ഡിഎ-6 യുപിഎ-0 എഎപി-1
ഹരിയാന
എന്‍ഡിഎ-8 യുപിഎ-2
ജമ്മു കശ്മീര്‍
എന്‍ഡിഎ-1 യുപിഎ-1 നാഷനല്‍ കോണ്‍ഫറന്‍സ്-4
പഞ്ചാബ്+ചണ്ഡീഗഡ്
എന്‍ഡിഎ-0 യുപിഎ-13 എഎപി-1
ഹിമാചല്‍ പ്രദേശ്
എന്‍ഡിഎ-3 യുപിഎ-1
കേരളം
എന്‍ഡിഎ അക്കൗണ്ട് തുറക്കും, യുഡിഎഫ്- 16 എൽഡിഎഫ് – 8
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…