Celebrity

ഗസലിലൂടെ മായാജാലം തീർത്ത ​ഗായകന് വിട; പങ്കജ് ഉധാസിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; സംസ്കാരം ഓദ്യോ​ഗിക ബഹുമതികളോടെ!

ദില്ലി: അന്തരിച്ച പ്രശസ്ത ​ഗസൽ ​കലാകാരൻ പങ്കജ് ഉധാസിന്റെ സംസ്കാരം ഇന്ന്. മുംബൈയിലെ വസതിയിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ അഞ്ച് വരെയായിരിക്കും ചടങ്ങുകൾ നടക്കുക. ഓദ്യോ​ഗിക…

2 months ago

‘വിജയ് ദേവരകൊണ്ട കമന്‍റിടാതെ പരീക്ഷയ്ക്ക് പഠിക്കില്ല’, വീഡിയോ വൈറൽ! ഒടുവിൽ പെണ്‍കുട്ടികളുടെ പോസ്റ്റിന് നടന്റെ മാസ് മറുപടി!!

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് വിജയ് ദേവരകൊണ്ട. യുവാക്കൾക്കിടയിൽ വൻ ആരാധക നിരയാണ് താരത്തിനുള്ളത്. അഭിനയമികവുകൊണ്ടും ഗ്ലാമർ കൊണ്ടും സ്ത്രീകള്‍ അടക്കം വലിയൊരു വിഭാഗം ഫാന്‍സിനെ…

3 months ago

യുവനടൻ സുദേവ് നായർ വിവാഹിതനായി; കേരളത്തിന്റെ മരുമകളായി ഗുജറാത്ത് സ്വദേശിനിയും മോഡലുമായ അമർദീപ് കൗർ

പ്രശസ്ത യുവനടൻ സുദേവ് നായർ വിവാഹിതനായി. ഗുജറാത്ത് സ്വദേശിനിയും മോഡലുമായ അമർദീപ് കൗറാണ് സുദേവ് നായരുടെ ജീവിത സഖിയായത്. ഗുരുവായൂരില്‍ വച്ചു നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത…

3 months ago

സുഗതകുമാരി നവതി ആഘോഷം; ചലച്ചിത്രതാരം ആശ ശരത്തിന്റെ നൃത്താഞ്ജലി ഫെബ്രുവരി 22ന് നടക്കും; ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ വിപുലമായ പരിപാടികൾ!

തിരുവനന്തപുരം: ഒരു വര്‍ഷം നീളുന്ന സുഗതകുമാരി നവതി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ആശ ശരത്തിന്റെ നൃത്താഞ്ജലി ഫെബ്രുവരി 22ന് തിരുവനന്തപുരത്ത് നടക്കും. വൈകുന്നേരം…

3 months ago

പൊറുക്കാനാകാത്ത തെറ്റ്! രോഗത്തിന്റെ ഗൗരവം നിസാരവത്കരിക്കുകയും ആളുകളുടെ വികാരങ്ങൾ മുതലെടുക്കുകയും ചെയ്തു; പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ്? അറസ്റ്റ് ചെയ്യണമെന്നും ആവശ്യം

മുംബൈ: സമൂഹമാദ്ധ്യമത്തിലൂടെ വ്യാജമരണ വാർത്ത പ്രചരിപ്പിച്ച് ജനങ്ങളെ വിഡ്ഢികളാക്കിയ നടി പൂനം പാണ്ഡെയ്‌ക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി റിപ്പോർട്ട്. ഫൈസാൻ അൻസാരി എന്ന…

3 months ago

വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് ഉണ്ണി മുകുന്ദന്റെ സമ്മാനം; ജയ് ഗണേഷ് ടീസർ പുറത്തിറങ്ങി; സൂപ്പർ ഹിറോയായി താരം?

വാലന്റൈൻസ് ദിനത്തിൽ ആരാധകർക്ക് സമ്മാനവുമായിയെത്തിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഉണ്ണി മുകുന്ദൻ. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി, ഉണ്ണിമുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന 'ജയ് ഗണേഷ്'ന്റെ ടീസർ പുറത്ത്.…

3 months ago

‘ഗാനഗന്ധർവന്‍റെ വസതിയിൽ’; ദാസേട്ടനെ അമേരിക്കയിലെ വീട്ടിലെത്തി സന്ദർശിച്ച് ലാലേട്ടൻ; ചിത്രം പങ്കുവെച്ച് മോഹൻലാൽ

വാഷിങ്ടൺ: മലയാളികൾ നെഞ്ചോടുചേർത്ത പ്രതിഭകളാണ് യേശുദാസും മോഹൻലാലും. ലോകത്തിന്‍റെ ഏത് കോണിൽ താമസിക്കുന്നവരാണെങ്കിലും തങ്ങളുടേതെന്ന് മലയാളികൾ പറയുന്ന ചുരുക്കം ചില വ്യക്തികളുടെ പട്ടികയിൽപെടുന്നവരാണ് ഇരുവരും. ഇപ്പോഴിതാ ഏറെക്കാലത്തെ…

3 months ago

ബറോസിന്റെ അവസാനഘട്ട മിനുക്കുപണിയിൽ ലാലേട്ടൻ! ഹോളിവുഡ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ; വമ്പന്‍ അപ്ഡേറ്റുമായി താരം

മലയാളത്തിന്‍റെ സ്വന്തം മോഹന്‍ലാല്‍ ഇപ്പോൾ ആദ്യമായി സംവിധായകന്‍റെ കുപ്പായമണിയുന്ന ബറോസിന്റെ അവസാനഘട്ട മിനുക്കുപണിയിലാണ്. സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ചാണ് ബറോസിന്റെ ഏറ്റവും പുതിയ അപഡേറ്റ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.…

3 months ago

കലാഭവന്‍ മണിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞോ? നടനെ നിറത്തിന്റെ പേരിൽ അപമാനിച്ചോ? നടി ദിവ്യ ഉണ്ണിയ്ക്ക് പറയാനുള്ളത്…

മലയാള സിനിമയില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദിവ്യ പിന്നീട് മലയാളത്തിലെ മുന്‍നിര നായികയായി വളരുകയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ്…

3 months ago

‘പൂനം പാണ്ഡേ സെർവിക്കൽ ക്യാൻസറിനെതിരായ ബ്രാൻഡ് അംബാസഡർ അല്ല’; വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍

ദില്ലി: നടി പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസറിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ദേശീയ കാമ്പയിൻ്റെ ബ്രാൻഡ് അംബാസഡറായി പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പാണ്ഡെ പ്രചാരണത്തിൻ്റെ…

3 months ago